"ജി.എൽ.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ചരിത്രം==
== ചരിത്രം==
1925 ജൂൺ 12 നാണ് കിഴിശ്ശേരി ഗ്രാമത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാർ ഡിസ്ട്രികറ്റ് ബോർഡിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.ബോർഡ് എലിമെന്ററി സ്കൂൾ പിന്നീട് കിഴിശ്ശേരി ജി.എ‌ൽ.പി.സ്കൂളായി പുനർനാമകരണം ചെയ്തു.
1925 ജൂൺ 12 നാണ് കിഴിശ്ശേരി ഗ്രാമത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാർ ഡിസ്ട്രികറ്റ് ബോർഡിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.ബോർഡ് എലിമെന്ററി സ്കൂൾ പിന്നീട് കിഴിശ്ശേരി ജി.എ‌ൽ.പി.സ്കൂളായി പുനർനാമകരണം ചെയ്തു.....[[ജി.എൽ.പി.എസ്. കിഴിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  
 
കാലചക്രത്തിന്റെ വേഗതയിൽ കിഴിശ്ശേരി ഏറെ മുന്നോട്ട്പോയി.സ്കൂളിന്റെ മഴനനഞ്ഞു വിറക്കുന്ന ഓലഷെഡുകൾ അപ്രത്യക്ഷമായി.ഓടിട്ട കെട്ടിടങ്ങളും കോൺക്രീററ് കെട്ടിടങ്ങളും വന്നു.കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും അതിനോടൊപ്പം പഠനമികവും സ്കൂളിന് കൂട്ടായി.മാറിാറി വരുന്ന പി.ടി.എ,എസ്.എം.സി,തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ പിന്തുണയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ‍ഹകരണവും സ്കൂളിന്റെ വികസനത്തിന് മുതൽകൂട്ടായി.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിൽക്കെ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യോതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ട് നിൽക്കുന്നു.
2010 അധ്യായന വർഷത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഒന്നാം ക്ളാസിൽ ചേർത്തതിനുളള പാരിതോഷികം 10 ലക്ഷം രൂപ ഈ വിദ്യാലയത്തിന് സർക്കാറിൽ നിന്ന് ലഭിച്ചിരുന്നു. [[ജി.എൽ.പി.എസ്. കിഴിശ്ശേരി/ചരിത്രം|ക‍ൂട‍ുതൽ വായനയ്ക്ക്]]


==സ്കൂൾ സ്ററാഫ്==
==സ്കൂൾ സ്ററാഫ്==
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2242254" എന്ന താളിൽനിന്ന് ശേഖരിച്ചത്