"ഇ വി യു പി എസ്സ് കൂതാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 68: വരി 68:
1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ  ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ചുറ്റുമതിൽ ,വിപുലമായ സ്കൂൾ ഗ്രൗഡ് , ശുദ്ധജല ലഭ്യത , ഒരു കോൺഗ്രീറ് ബിൽഡിങ് , കമ്പ്യൂട്ടർ ലാബ് , ഉറപ്പുള്ള 2 ഷീറ്റിട്ട കെട്ടിടം , പാർക്കിംഗ് സൗകര്യം , ആധുനിക സൗകര്യങ്ങളോടെകു ടിയുള്ള കിച്ചൺ , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശൗചാലയം , ഗാർഡൻ , ലൈബ്രറി , സയൻസ് _ മാത്‍സ് ലാബ് ...
ചുറ്റുമതിൽ ,വിപുലമായ സ്കൂൾ ഗ്രൗഡ് , ശുദ്ധജല ലഭ്യത , ഒരു കോൺഗ്രീറ് ബിൽഡിങ് , കമ്പ്യൂട്ടർ ലാബ് , ഉറപ്പുള്ള 2 ഷീറ്റിട്ട കെട്ടിടം , പാർക്കിംഗ് സൗകര്യം , ആധുനിക സൗകര്യങ്ങളോടെകു ടിയുള്ള കിച്ചൺ , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശൗചാലയം , ഗാർഡൻ , ലൈബ്രറി , സയൻസ് _ മാത്‍സ് ലാബ് ...തുടങ്ങിയവ

==പാഠ്യേതര പ്രവർത്തനങ്ങൾ .==
==പാഠ്യേതര പ്രവർത്തനങ്ങൾ .==
വരി 86: വരി 86:

==മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
ശ്രീ ഈ ബാലചന്ദ്രൻ നായരുടെ പേരിലുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഇവി യുപിഎസ് സ്കൂൾ  
ശ്രീ ഈ ബാലചന്ദ്രൻ നായരുടെ പേരിലുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഇവി യുപിഎസ് സ്കൂൾ. എസ്എം  സി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന്റെ സമഗ്ര വികസനത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു .

==മുൻ സാരഥികൾ ==
==മുൻ സാരഥികൾ ==
വരി 118: വരി 118:

=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!
!ക്രമനമ്പർ
!
!പേര്
!
!പ്രവർത്തന മേഖല
|-
|-
|1
|1
വരി 157: വരി 157:
|നിയമസഭ  
|നിയമസഭ  
|}
|}
== അംഗീകാരങ്ങൾ ==
1- ഗാന്ധിദർശൻ  - സംസ്ഥാനത്തിലെ മികച്ച ഗാന്ധിദർശൻ സ്കൂൾ 2003.
2. എവറോളിംഗ്  ട്രോഫി - ഉപ ജില്ലാ പ്രവർത്തി പരിചയമേളയിൽ നിരവധി തവണ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി .
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളറട ആക്ഷൻ കൗൺസിലിംഗ്  കീഴിലുള്ള വുമൺസ് ലൈബ്രറിയിൽ  സന്ദർശനം നടത്തി .കുട്ടികളിൽ രചനാ വൈഭവം വളർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .കർഷക ദിനത്തിലും ,കേരളപ്പിറവി ദിനത്തിലും ,മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ വിത്തിടൽ ,മലയാളത്തനിമ ഉണർത്തുന്ന വിവിധ പ്രോഗ്രാമുകൾ ,പഠനോത്സവം ആയി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ,എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു .

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233550" എന്ന താളിൽനിന്ന് ശേഖരിച്ചത്