തൊടിയൂർ എ.വി.കെ.എം.എം.എൽ.പി.എസ്സ് (മൂലരൂപം കാണുക)
22:57, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→ചരിത്രം
വരി 58: | വരി 58: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
*ആമുഖം* | |||
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ ഉൾപ്പെട്ട തൊടിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.കെ.എം.എം.എൽ.പി.എസ്. തൊടിയൂർ | |||
*ചരിത്രം* | |||
100വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട് .1922 ലാണ്ഈ സ്കൂൾ സ്ഥാപിതമായത്.തണ്ടാന്റയ്യത്ത് വാവാക്കുഞ്ഞ് അവർകളുടെ പേരിൽ ഒരു എൽ.പി.സ്കൂൾ അന്നത്തെ AEO ആയിരുന്ന ബഹു : സുബ്രഹ്മണ്യൻ പോറ്റി തുടങ്ങാനുള്ള അനുവാദം നൽകി. വാവാക്കുഞ്ഞ് അവർകളുടെ മരണ ശേഷം ശ്രീ :അഡ്വക്കേറ്റ്.V. അഹമ്മദ് കുട്ടി അവർകൾ മാനേജരാവുകയും വളരെക്കാലം സ്ക്കൂൾ നല്ല രീതിയിൽ നടത്തി കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം ചെറുമകനായ ഡോ. ആഷിക്ക് ഷാനവാസ് മാനേജരായി സ്കൂളിന്റെ നേതൃത്വം വഹിച്ചു പോകുന്നു. | |||
നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്ഥാപനം ഉയർന്ന നിലവാരം പുലർത്തുന്നു | |||
ആത്മാർത്ഥത കൈമുതലാക്കിയ മാനേജ്മെന്റ്, അധ്യാപകർ, പി.റ്റി.എ. പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ ഇവരുടെ എല്ലാം സഹകരണത്തോടെ വിജയകരമായിAVKMMLP സ്കൂൾ മുന്നോട്ട് പോകുന്നു. | |||
*<ref></ref> | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||