"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024 (മൂലരൂപം കാണുക)
11:28, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→ജൂലൈ
(→ജൂലൈ) |
|||
വരി 157: | വരി 157: | ||
ജുലൈ 21 ചന്ദ്രദിനം നടത്തി .മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21 നാണ് .ആ ദിവസമാണ് നമ്മൾ ചാന്ദ്രദിന ആഘോഷിക്കുന്നത് .ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് നീൽ ആംസ്ട്രോങ് ആണ് .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്സ് പോസ്റ്റെർനിർമാണംവരയ്ക്കാം നിറംനൽകാം ചാന്ദ്രദിന പതിപ്പ് റോക്കറ്റ് നിർമാണം അടുത്തറിയാം ചന്ദ്രദിനത്തെ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി | ജുലൈ 21 ചന്ദ്രദിനം നടത്തി .മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21 നാണ് .ആ ദിവസമാണ് നമ്മൾ ചാന്ദ്രദിന ആഘോഷിക്കുന്നത് .ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് നീൽ ആംസ്ട്രോങ് ആണ് .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്സ് പോസ്റ്റെർനിർമാണംവരയ്ക്കാം നിറംനൽകാം ചാന്ദ്രദിന പതിപ്പ് റോക്കറ്റ് നിർമാണം അടുത്തറിയാം ചന്ദ്രദിനത്തെ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി | ||
== '''ഓഗസ്റ്റ്''' == | === '''നിപുൺ ഭാരത്''' === | ||
രാജ്യത്തെ ഓരോകുട്ടിയും അടിസ്ഥാനസാക്ഷരതയും സംഖ്യ ജ്ഞാനവും നേടിയെടുക്കണമെന്ന് ഉറപ്പുവരുത്താനായി 2021 ജൂലൈ യിൽ വിദ്യാഭ്യാസമന്ത്രാലയം ആരംഭിച്ച ദേശീയ പദ്ധതി യാണ് നിപുൺ ഭാരത് .അതിന്റെ ഭാഗമായി സ്കൂളിൽ കുട്ടികൾക്കായി വർക്ക് ഷീറ്റ് നൽകി പ്രീ ടെസ്റ്റുകൾ നടത്തി .രക്ഷിതാക്കളെ ക്ഷണിച്ച പഠനോപകരണ ശില്പശാല നടത്തി. ഗണിത ഭാഷ പഠനം കുട്ടികളിൽ രസകരവും എളുപ്പവും ആക്കിത്തീർത്തു. | |||
=== '''സചിത്രപുസ്തകം''' === | |||
=== സചിത്രസംയുക്ത ഡയറി === | |||
=== '''ഓഗസ്റ്റ്''' === | |||
=== '''ഹിരോഷിമദിനം''' === | === '''ഹിരോഷിമദിനം''' === |