"എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കൂടുതൽ അറിയാൻ
(ചെ.)No edit summary
(→‎ചരിത്രം: കൂടുതൽ അറിയാൻ)
വരി 62: വരി 62:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഉദിയംകുളം എൽ എo എസ് എൽ പി സ്കൂൾ നെയ്യാറ്റിൻകര താലൂക്കിൽ,പെരുങ്കടവിള ബ്ലോക്കിൽ,കൊല്ലയിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി. ശ്രീ പോൾ ഡാനിയേൽ ആദ്യത്തെ പ്രഥമധ്യാപകൻ.വൈക്കത്തു നിന്ന് കുളച്ചലിലേയ്‌ക്കുള്ള  യാത്രമധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിൽ വിശ്രമിച്ചു എന്നത് ചരിത്രം  
ഉദിയംകുളം എൽ എo എസ് എൽ പി സ്കൂൾ നെയ്യാറ്റിൻകര താലൂക്കിൽ,പെരുങ്കടവിള ബ്ലോക്കിൽ,കൊല്ലയിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി. ശ്രീ പോൾ ഡാനിയേൽ ആദ്യത്തെ പ്രഥമധ്യാപകൻ.വൈക്കത്തു നിന്ന് കുളച്ചലിലേയ്‌ക്കുള്ള  യാത്രമധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിൽ വിശ്രമിച്ചു എന്നത് ചരിത്രം   കൂടുതൽ അറിയാൻ
 
വൈക്കത്തു നിന്നും കുളച്ചലിലേയ്ക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിന്റെ മുൻവശത്തു ഉണ്ടായിരുന്ന ഒരു മാവിൻചുവട്ടിൽ വിശ്രമിച്ചു എന്നതാണ് ചരിത്രം .അതിന്റെ ഓർമയ്ക്കായി കഴിഞ്ഞ ആഗസ്റ്റ് 15 ന് ശ്രീമതി ടി എൻ സീമയുടെ നേതൃത്വത്തിൽ ഒരു മാവിൻ തൈ നട്ട് ആഘോഷിക്കുക ഉണ്ടായി . 


== '''ഭൗതികസൗകരൃങ്ങൾ''' ==
== '''ഭൗതികസൗകരൃങ്ങൾ''' ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200155" എന്ന താളിൽനിന്ന് ശേഖരിച്ചത്