"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 19: വരി 19:
[[പ്രമാണം:18405-191.jpg|ലഘുചിത്രം]]
[[പ്രമാണം:18405-191.jpg|ലഘുചിത്രം]]
ജനാധിപത്യ ഭരണരീതികൾ കുട്ടികൾക്ക് മനസ്സിലാവാനും തിരഞ്ഞെടുക്കപ്പെടുന്നതിന്റെയും തിരഞ്ഞെടുപ്പിന്റെയും ഘട്ടങ്ങൾ എന്തെല്ലാമാണെന്നും തിരിച്ചറിയാനുമായി ഈ അക്കാദമിക വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ 26 ന് നടത്തി. സ്കൂളിൽ തയ്യാറാക്കിയ പ്രത്യേക ബാലറ്റ് പേപ്പറും ബാലറ്റ് ബോക്സും ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചതും കുട്ടികളായിരുന്നു.

== ലോക ലഹരി വിരുദ്ധ ദിനം ==
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികക്കായി പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും പ്ലകാർഡുകളും കുട്ടികൾ നിർമ്മിച്ച് കൊണ്ടുവരികയും വിദ്യാലയത്തിന്റെ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിച്ചു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2192888" എന്ന താളിൽനിന്ന് ശേഖരിച്ചത്