"എ.എം.എൽ.പി.എസ്. മുത്തനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌ .കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂരിനടുത് മൂന്നാംപടി -തയ്യിൽപ്പടി റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. പല്ലാര പിസി ഉണ്ണിമോയിദീൻ ഹാജി, മകൻ അബു ഹാജി എന്നിവരുടെ ഉടമസ്ഥതയിലൂടെ വന്നു ഇപ്പോൾ പല്ലാര അസൈനാർ മാസ്റ്ററാണ് മാനേജർ .ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ 150 ൽ പരം കുട്ടികൾ പഠനം നടത്തുന്നു. തൊട്ടടുത്ത ഹരിജൻ കോളനിയിലെ കുട്ടികൾ ഉൾപ്പടെ മുത്തനൂർ പ്രദേശത്തേയും കാവനൂർ പഞ്ചായത്തിലെ പല്ലാരപറമ്പ്,മണ്ണുംപുള്ളി, മീൻചിറ എന്നീ സ്ഥലങ്ങളിലേയും കുട്ടികൾ സ്കൂളിൽ പഠിക്കുന്നു.
{{PSchoolFrame/Pages}}
[[പ്രമാണം:18209501.jpg|ലഘുചിത്രം|244x244ബിന്ദു]]
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌ .കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂരിനടുത് മൂന്നാംപടി -തയ്യിൽപ്പടി റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. പല്ലാര പിസി ഉണ്ണിമോയിദീൻ ഹാജി, മകൻ അബു ഹാജി എന്നിവരുടെ ഉടമസ്ഥതയിലൂടെ വന്നു ഇപ്പോൾ പല്ലാര അസൈനാർ മാസ്റ്ററാണ് മാനേജർ .ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ 150 ൽ പരം കുട്ടികൾ പഠനം നടത്തുന്നു. തൊട്ടടുത്ത ഹരിജൻ കോളനിയിലെ കുട്ടികൾ ഉൾപ്പടെ മുത്തനൂർ പ്രദേശത്തേയും കാവനൂർ പഞ്ചായത്തിലെ പല്ലാരപറമ്പ്,മണ്ണുംപുള്ളി, മീൻചിറ എന്നീ സ്ഥലങ്ങളിലേയും കുട്ടികൾ സ്കൂളിൽ പഠിക്കുന്നു.


വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു. സ്കൂൾ ഫീഡിങ് ഏരിയയിൽ മൂന്നു ഭാഗത്തും വയൽ,തോട് എന്നിവ ഉള്ളതിനാൽ ആദ്യകാലത്ത് കുട്ടികളെ ചേർക്കാൻ അന്നത്തെ രക്ഷിതാക്കൾ വളരെ ബുദ്ധിമുട്ടിയിരുന്നു.
വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു. സ്കൂൾ ഫീഡിങ് ഏരിയയിൽ മൂന്നു ഭാഗത്തും വയൽ,തോട് എന്നിവ ഉള്ളതിനാൽ ആദ്യകാലത്ത് കുട്ടികളെ ചേർക്കാൻ അന്നത്തെ രക്ഷിതാക്കൾ വളരെ ബുദ്ധിമുട്ടിയിരുന്നു.
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2192782" എന്ന താളിൽനിന്ന് ശേഖരിച്ചത്