"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}2023-24 അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ്  വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി സിസ്റ്റർ. ദീപാജോസ്,  6 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും  114 വിദ്യാർത്ഥികളുമാണ് ഉളളത്.

'''''<u>പ്രവേശനോത്സവം</u>'''''

'''''<u>പ്രവേശനോത്സവം</u>'''''

2023  ജൂൺ  1  ന്  സ്കൂൾ പ്രവേശനോത്സവം  വിശിഷ്ഠ വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടത്തി. നവാഗതർക്ക്  ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ, യൂണിഫോം, സൈക്കിൾ എന്നിവ വിതരണം ചെയ്തു. പ്രവേശനോത്സവ റാലിയോടു കൂടി പരിപാടികൾ സമാപിച്ചു.<gallery>

വരി 11: വരി 11:
പ്രമാണം:44253 st.joseph's ups venniyoor.jpg

</gallery>'''''<u>പരിസ്ഥിതി ദിനം</u>'''''

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് സ്കൂൾ പരിസരത്ത് റവ. ഫാദർ ആന്റോ വടക്കേതിൽ  ഞാവൽ വൃക്ഷതൈ  നടുകയും  പരിസ്ഥിതി ദിന ക്ലാസ്സ് എടുക്കുകയും ചെയ്തു.  കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്യുകയും ചെയ്തു.<gallery>

വരി 67: വരി 68:
'''''<u>ലോകതണ്ണീർത്തടദിനം</u>'''''
'''''<u>ലോകതണ്ണീർത്തടദിനം</u>'''''

ഫെബ്രുവരി തണ്ണീർത്തടദിനത്തോടനുബന്ധിച്ച് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തു. ഉപന്യാസം,ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചു.
ഫെബ്രുവരി 2 തണ്ണീർത്തടദിനത്തോടനുബന്ധിച്ച് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തു. ഉപന്യാസം,ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചു.

'''''<u>കലാകായികം</u>'''''
'''''<u>കലാകായികം</u>'''''

കുട്ടികളുടെ ശാരീരിക മാനസിക  ഉന്നമനത്തിനും ഉല്ലാസത്തിനും വേണ്ടി സ്കൂളിൽ 26/9/2023  ന് കലാമത്സരങ്ങളും 16/1/2024 ൽ കായികമത്സരങ്ങളും നടത്തപ്പെട്ടു. സ്കൂൾതല മത്സരവിജയികളെ  വെള്ളായണി കാർഷിക ഗ്രൗണ്ടിൽ വച്ച് നടത്തിയ സബ് ജില്ലാമീറ്റിൽ പങ്കെടുപ്പിച്ചു.

480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188285" എന്ന താളിൽനിന്ന് ശേഖരിച്ചത്