"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:01, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''സ്കൂൾ കലാമേള -താള ലയം''' == | |||
ഈ വർഷത്തെ സ്കൂൾ കലാമേള വളരെ വർണാഭമായി ആഘോഷിച്ചു. താള ലയം എന്ന പേരിൽ സംഘടിപ്പിച്ച കലാ മേള പി. ടി. എ. പ്രസിഡന്റ് കെ. പി ഷഫീക് ഉദ്ഘാടനം ചെയ്തു. താളം,ലയംഎന്നീ രണ്ട് വേദികളിലായാണ് കുട്ടികളുടെ പരിപാടികൾ അരങ്ങേരിയത്. നാടോടി നൃത്തം, നാടൻ പാട്ട്, കവിത ആലാപനം, മാപ്പിള പാട്ട് എന്നീ ഇങ്ങളിലെല്ലാം വളരെ വാശിയേറിയ മത്സരം നടന്നു.3 ഹൗസുകളെ പിന്തള്ളി യെല്ലോ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== '''ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം''' == | == '''ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം''' == | ||
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി പ്രകാരം ചെമ്രക്കാട്ടൂർ ഗവ: എൽപി സ്കൂളിൽ 15 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ ഹാജി നിർവഹിച്ചു .ബ്ലോക്ക് മെമ്പർ പി .ടി ഉമ്മുസൽമ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ. മുഹമ്മദ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് മെമ്പർ പി.ടി ഉമ്മുസൽമ്മ, കോൺട്രാക്ടർ വി. അബ്ദുസ്സലാം ഇരുവേറ്റി എന്നിവർക്കുള്ള ഉപഹാര സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി അബ്ദു ഹാജി നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ 101 വായനക്കുറിപ്പുകൾ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ കെ. മൂസക്കുട്ടി പ്രകാശനം ചെയ്തു. കെ.സാദിൽ, വാർഡ് മെമ്പർ,എൻ. എം. ഒ.സലീം സർ , ഉമ്മർ വെള്ളേരി , ഷഫീഖ് മാനു, മുസ്തഫ വെള്ളേരി, സോഫിയ, സജീവ് മാസ്റ്റർ ബാലസുബ്രഹ്മണ്യൻ,സി കെ അഹമ്മദ്,റഊഫ് റഹ്മാൻകീലത്ത് തുടങ്ങിയവർ സംസാരിച്ചു. | അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി പ്രകാരം ചെമ്രക്കാട്ടൂർ ഗവ: എൽപി സ്കൂളിൽ 15 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ ഹാജി നിർവഹിച്ചു .ബ്ലോക്ക് മെമ്പർ പി .ടി ഉമ്മുസൽമ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ. മുഹമ്മദ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് മെമ്പർ പി.ടി ഉമ്മുസൽമ്മ, കോൺട്രാക്ടർ വി. അബ്ദുസ്സലാം ഇരുവേറ്റി എന്നിവർക്കുള്ള ഉപഹാര സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി അബ്ദു ഹാജി നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ 101 വായനക്കുറിപ്പുകൾ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ കെ. മൂസക്കുട്ടി പ്രകാശനം ചെയ്തു. കെ.സാദിൽ, വാർഡ് മെമ്പർ,എൻ. എം. ഒ.സലീം സർ , ഉമ്മർ വെള്ളേരി , ഷഫീഖ് മാനു, മുസ്തഫ വെള്ളേരി, സോഫിയ, സജീവ് മാസ്റ്റർ ബാലസുബ്രഹ്മണ്യൻ,സി കെ അഹമ്മദ്,റഊഫ് റഹ്മാൻകീലത്ത് തുടങ്ങിയവർ സംസാരിച്ചു. |