"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 11: വരി 11:
<p>2023-24 അധ്യയന വർഷത്തെ വരവേറ്റ് '''എ എം യു പി എസ് കന്മനം''' പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.</p>  
<p>2023-24 അധ്യയന വർഷത്തെ വരവേറ്റ് '''എ എം യു പി എസ് കന്മനം''' പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.</p>  
<p>പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.ക്ലബ്ബുകൾ പായസവും മധുരപലഹാരങ്ങളും നൽകി.</b>

==ലോക പരിസ്ഥിതി ദിനം==
{| class="wikitable"
|+
![[പ്രമാണം:19866 2023 പരിസ്ഥിതി ദിന പോസ്റ്റർ(3).jpg|ലഘുചിത്രം|286x286px|പരിസ്ഥിതി ദിന പോസ്റ്റർ |നടുവിൽ]]
![[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(1).jpg|ലഘുചിത്രം|621x621px|വൃക്ഷത്തൈ നടുന്നു |നടുവിൽ]]
![[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(2).jpg|ലഘുചിത്രം|280x280px|പരിസ്ഥിതി ദിന പോസ്റ്റർ |നടുവിൽ]]
|}
<p>ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. .</p>
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2182079" എന്ന താളിൽനിന്ന് ശേഖരിച്ചത്