സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ (മൂലരൂപം കാണുക)
20:33, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→അദ്ധ്യാപകർ) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 118: | വരി 118: | ||
|- | |- | ||
|}--> | |}--> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<small>കോട്ടയം ജില്ലയിലെ | <small>കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലെ ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. വിശ്വപ്രസിദ്ധമായ അതിരംമ്പുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.</small> | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
<small>1921 | <small>1921 അതിരംമ്പുഴയിൽ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ലാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർത്തി. ശ്രീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംമ്പുഴ വികാരിയായിരുന്ന ബഹു. ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നൽകി. 1946 -ൽ കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു. ഈ സ്കൂൾ അതിൻ്റെ നൂറ്റിമൂന്നാമത് വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് .</small> | ||
=='''ഭൗതികസൗകര്യം'''== | =='''ഭൗതികസൗകര്യം'''== | ||
<small>പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് | <small>പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ലാസ്സ്മുറികളും ഉണ്ട്. വിദ്യാർഥികളുടെ സൗകര്യപ്രകാരം യൂ പി, ഹൈ സ്കൂൾ കുട്ടികൾക്കായി രണ്ടു കമ്പ്യൂട്ടർ-ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് . വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്</small> | ||
=='''മുൻസാരഥികൾ'''== | =='''മുൻസാരഥികൾ'''== | ||
വരി 278: | വരി 273: | ||
<small>24. സീന പോൾ</small> | <small>24. സീന പോൾ</small> | ||
<small>25. | <small>25. ഷെറിൻ തോമസ്</small> | ||
<small>26. | <small>26. സി. ടിറ്റിമോൾ ഏലീയാസ് </small> | ||
<small>27. | <small>27. സ്മിത ജോസഫ്</small> | ||
<small>28. | <small>28. ഫെമിൻ ജോസഫ് </small> | ||
<small>29. | <small>29. ലോലിത വർഗീസ്</small> | ||
<small>30. | <small>30. ജിത്തുമോൾ തോമസ്</small> | ||
<small>31. | <small>31. അനീഷ കെ മാത്യു</small> | ||
<small>32. | <small>32. ബിജുമോൾ ജേക്കബ്</small> | ||
<small>33. സി. അൽഫോൻസ സ്കറിയ</small> | <small>33. സി. അൽഫോൻസ സ്കറിയ</small> | ||
<small>34. | <small>34. അനൂപ് ജോസഫ്</small> | ||
<small> | <small>35. നീനു സി എബ്രഹാം</small> | ||
<small> | <small>36. ജുബിൻ പി ജോർജ്</small> | ||
<small> | <small>37. ആദർശ് മാത്യു അക്ക്വിൻസ്</small> | ||
'''<small>അനദ്ധ്യാപകർ</small>''' | '''<small>അനദ്ധ്യാപകർ</small>''' | ||
വരി 327: | വരി 320: | ||
*<small>വിദ്യാരംഗം കലാ സാഹിത്യ വേദി</small> | *<small>വിദ്യാരംഗം കലാ സാഹിത്യ വേദി</small> | ||
*<small>ക്ലബ്ബ് പ്രവർത്തനങ്ങൾ</small> | *<small>ക്ലബ്ബ് പ്രവർത്തനങ്ങൾ</small> | ||
*<small>ലഹരി വിമുക്ത | *<small>ലഹരി വിമുക്ത ക്ലബ്ബ്</small> | ||
*[[സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/ലിറ്റിൽ കൈറ്റ്സ്|<small>ലിറ്റിൽ കൈറ്റ്സ്</small>]] | *[[സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/ലിറ്റിൽ കൈറ്റ്സ്|<small>ലിറ്റിൽ കൈറ്റ്സ്</small>]] | ||
=='''മാനേജ്മെന്റ്'''== | =='''മാനേജ്മെന്റ്'''== | ||
<small> | <small>ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോ൪പ്പറേറ് മാനേജ൪ റവ.ഫാ. മനോജ് കറുകയിലും ലോക്കൽ മാനേജ൪ റവ. ഡോ. ജോസഫ് മുണ്ടകത്തിലും ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു .</small> | ||
=='''പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ'''== | =='''പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ'''== |