"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
=== ബോധവൽകരണ ക്ലാസ് (ആരോഗ്യവും ശുചിത്വവും) - 12, 13 ഓക്ടോബർ 2023 ===

6,7,8 എന്നീ  ക്ലാസ്സിലെ കുട്ടികൾക്കായി ഓക്ടോബർ 12, 13  എന്നീ തീയതികളിലായി ആരോഗ്യവും ശുചിത്വവുംഎന്ന വിഷയത്തെക്കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. പെൺകുട്ടികളുടെ വ്യക്തിപരവും ആരോഗ്യപരവും ആയ ശുചിത്വത്തിനുള്ള എല്ലാ കാര്യങ്ങളും ഐസിടി സഹായത്തോടെ വിവരിച്ചുകൊടുത്തു. ഇന്റർനെറ്റ് , മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗത്തിൽ ഉണ്ടാകുന്ന ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, എങ്ങനെ ശ്രദ്ധയോടെ ഇവ ഉപയോഗിക്കാം എന്നും കുട്ടികളെ ബോധവാതികളാക്കി.  

=== ലോകഭക്ഷ്യദിനം (16-10-2023) ===
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  സ്റ്റാൻഡേർഡ് 8 ലെ കുട്ടികൾ ഭക്ഷണം പാഴാക്കരുത് എന്ന സന്ദേശം ഒരു സ്കിറ്റ് അവതരിപ്പിച്ചുകൊണ്ട്  കുട്ടികൾക്ക് നൽകി

=== സ്കൂൾ പാർലമെന്റ് (07-12-2023) ===
=== സ്കൂൾ പാർലമെന്റ് (07-12-2023) ===
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2157837" എന്ന താളിൽനിന്ന് ശേഖരിച്ചത്