"ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:
വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന വളാഞ്ചേരി ഗ്രാമത്തെ മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1902ൽ ബ്രഹ്മശ്രീ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയാൽ സ്ഥാപിതമായതാണ് ഈ സ്കൂൾ, അന്നത്തെ പേര് - വൈകാത്തൂർ ഹയർ എലമെന്ററി സ്കൂൾ എന്നായിരുന്നു.

1952ൽ ടി.ആർ കുഞ്ഞികൃഷ്ണൻ ഈ വിദ്യാലയം ഏറ്റെടുത്തു. സാമൂഹ്യ,രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദേഹത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ഗ്രാമത്തോടൊപ്പം വിദ്യാലയവും വളർന്ന് പന്തലിച്ചു.
1952ൽ ടി.ആർ കുഞ്ഞികൃഷ്ണൻ ഈ വിദ്യാലയം ഏറ്റെടുത്തു. സാമൂഹ്യ,രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദേഹത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ഗ്രാമത്തോടൊപ്പം വിദ്യാലയവും വളർന്ന് പന്തലിച്ചു. [[എ.യു.പി.എസ് വൈക്കത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
വളാഞ്ചേരി ബസ് സ്റ്റാൻഡിൽ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ , ഇദ്ദേഹത്തിന്റെ ശ്രമഫലമായി ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
 
മഹാപ്രതിഭകളായ അധ്യാപകർ നൽകിയ അറിവിന്റെ ദീപവുമായി പല തലമുറകളും കടന്നുപോയി. എല്ലാ രംഗങ്ങളിലും മികവ് പുലർത്തികൊണ്ട് ഇന്നും പുരോഗതിയിലേക്ക് ജൈയ്ത്രയാത്ര നടത്തുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151506" എന്ന താളിൽനിന്ന് ശേഖരിച്ചത്