Jump to content
സഹായം

"ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==

1902ൽ ബ്രഹ്മശ്രീ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയാൽ സ്ഥാപിതമായതാണ് ഈ സ്കൂൾ, അന്നത്തെ പേര് - വൈകാത്തൂർ ഹയർ എലമെന്ററി സ്കൂൾ എന്നായിരുന്നു.
വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന വളാഞ്ചേരി ഗ്രാമത്തെ മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1902ൽ ബ്രഹ്മശ്രീ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയാൽ സ്ഥാപിതമായതാണ് ഈ സ്കൂൾ, അന്നത്തെ പേര് - വൈകാത്തൂർ ഹയർ എലമെന്ററി സ്കൂൾ എന്നായിരുന്നു.

1952ൽ ടി.ആർ കുഞ്ഞികൃഷ്ണൻ ഈ വിദ്യാലയം ഏറ്റെടുത്തു. സാമൂഹ്യ,രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദേഹത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ഗ്രാമത്തോടൊപ്പം വിദ്യാലയവും വളർന്ന് പന്തലിച്ചു.
1952ൽ ടി.ആർ കുഞ്ഞികൃഷ്ണൻ ഈ വിദ്യാലയം ഏറ്റെടുത്തു. സാമൂഹ്യ,രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദേഹത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ഗ്രാമത്തോടൊപ്പം വിദ്യാലയവും വളർന്ന് പന്തലിച്ചു.
വളാഞ്ചേരി ബസ് സ്റ്റാൻഡിൽ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ , ഇദ്ദേഹത്തിന്റെ ശ്രമഫലമായി ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

മഹാപ്രതിഭകളായ അധ്യാപകർ നൽകിയ അറിവിന്റെ ദീപവുമായി പല തലമുറകളും കടന്നുപോയി. എല്ലാ രംഗങ്ങളിലും മികവ് പുലർത്തികൊണ്ട് ഇന്നും പുരോഗതിയിലേക്ക് ജൈയ്ത്രയാത്ര നടത്തുന്നു.
മഹാപ്രതിഭകളായ അധ്യാപകർ നൽകിയ അറിവിന്റെ ദീപവുമായി പല തലമുറകളും കടന്നുപോയി. എല്ലാ രംഗങ്ങളിലും മികവ് പുലർത്തികൊണ്ട് ഇന്നും പുരോഗതിയിലേക്ക് ജൈയ്ത്രയാത്ര നടത്തുന്നു.
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151191" എന്ന താളിൽനിന്ന് ശേഖരിച്ചത്