"ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

'''എഡിറ്റോറിയല്‍'''                                                                                                                                                                                                                                              കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി,ആരോടും ചോദിക്കാതെ ആരുടേയും അനുമതി വാങ്ങാതെ.  അനുഭവിച്ചതും കണ്ടതുംഎഴുതിചിലത് കവിതയായി, കഥയായി ചിലപ്പോള്‍ ചിത്രം വരച്ചും  ഞങ്ങളുടെ  ഭാവനകള്‍ പങ്കുവച്ചു.   സ്വപനങ്ങള്‍ മാത്രമല്ല ,  സമകാലികപ്രശ്നങ്ങളും അവതരിപ്പിച്ചു.   സ്കൂള്‍ ചരിത്രം അന്വേഷിക്കാന്‍ ഞങ്ങള്‍ തയ്യാറായി. അന്വേഷണത്തിന്റെ ഫലമായി അറിയപ്പെടാതെ പോയ അനേകങ്ങളുടെത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു.       ചുമര്‍ മാസികയായി പ്രസിദ്ധീകരിച്ചതുംഅവയ്ക്കുപുറമെ മറ്റുസൃഷ്ടികള്‍ കൂടി ഉള്‍പ്പെടുത്തിയാണ്കുറുപ്പാട്ടിയുടെ വാര്‍ഷിക പതിപ്പ് തയ്യാറാക്കിയത്.         ഞങ്ങള്‍ ഇവിടെ ജീവിച്ചുഎന്നതിന്റെ തെളിവാണ് ഇത് ഞങ്ങളെ അടയാളപ്പെടുത്താന്‍ ഞങ്ങള്‍ കണ്ടെത്തിയ ഒരു വഴി.       വായനയ്ക്കും വിശകലനത്തിനും വിമര്‍ശനത്തിനും വിട്ടു തരുന്നു. സ്നഹത്തോടെ '''നിത്യ എം എസ്. സ്റ്റുഡന്റ് എഡിറ്റര്‍'''
'''എഡിറ്റോറിയല്‍'''                                                                                                                                                                                                                                              കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി,
ആരോടും ചോദിക്കാതെ ആരുടേയും അനുമതി വാങ്ങാതെ.
അനുഭവിച്ചതും കണ്ടതുംഎഴുതി
ചിലത് കവിതയായി, കഥയായി
ചിലപ്പോള്‍ ചിത്രം വരച്ചും  ഞങ്ങളുടെ  ഭാവനകള്‍ പങ്കുവച്ചു.

സ്വപനങ്ങള്‍ മാത്രമല്ല ,  സമകാലികപ്രശ്നങ്ങളും അവതരിപ്പിച്ചു.
സ്കൂള്‍ ചരിത്രം അന്വേഷിക്കാന്‍ ഞങ്ങള്‍ തയ്യാറായി.
അന്വേഷണത്തിന്റെ ഫലമായി അറിയപ്പെടാതെ പോയ
അനേകങ്ങളുടെത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു.
ചുമര്‍ മാസികയായി പ്രസിദ്ധീകരിച്ചതുംഅവയ്ക്കുപുറമെ
മറ്റുസൃഷ്ടികള്‍ കൂടി ഉള്‍പ്പെടുത്തിയാണ്കുറുപ്പാട്ടിയുടെ വാര്‍ഷിക പതിപ്പ് തയ്യാറാക്കിയത്.
ഞങ്ങള്‍ ഇവിടെ ജീവിച്ചുഎന്നതിന്റെ തെളിവാണ് ഇത്
ഞങ്ങളെ അടയാളപ്പെടുത്താന്‍ ഞങ്ങള്‍ കണ്ടെത്തിയ ഒരു വഴി.
വായനയ്ക്കും വിശകലനത്തിനും വിമര്‍ശനത്തിനും വിട്ടു തരുന്നു.
സ്നഹത്തോടെ
'''നിത്യ എം എസ്. സ്റ്റുഡന്റ് എഡിറ്റര്‍'''

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/214515" എന്ന താളിൽനിന്ന് ശേഖരിച്ചത്