"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<big>2023-2024 വർഷത്തെ പ്രവർത്തനങ്ങൾ</big>'''
 
സെന്റ് ആദായീസ് ഗവൺമെന്റ് എൽ പി സ്കൂൾ നാലുന്നാക്കലിലെ പ്രവേശനോത്സവം ജൂൺ 1 സ്കൂളിൽ വെച്ച് വാർഡ് മെമ്പറുടെ ആഭിമുഖ്യത്തിൽ നടന്നു പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മധുര പലഹാരങ്ങൾ, പുസ്തകങ്ങൾ ,യൂണിഫോം ,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
 
<big>'''''ദിനാചരണങ്ങൾ'''''</big>
 
ജൂൺ 5- ലോക പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾ സ്കൂളിലും വീടിന്റെ പരിസരത്തും വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതിഗാനം ആലപിച്ചു .കുട്ടികൾ പരിസ്ഥിതി ദിനത്തെ വരവേറ്റു.
 
ജൂൺ 19- കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ ശ്രീ.പിഎൻ പണിക്കരുടെ അനുസ്മരണാർത്ഥം ജൂൺ 19 വായനാദിനമായി        ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരമായി ആചരിച്ചു .കഥാരചന, വായന ,ചിത്രരചന ,ക്വിസ് എന്നിവയിൽ കുട്ടികൾ കൊണ്ട് ചെയ്യിച്ചു.
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം - സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട ആദരപൂർവ്വം ദേശീയ പതാക സ്കൂൾ അങ്കണത്തിൽ വച്ച് ഉയർത്തി. ശേഷം കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അതിനുശേഷം നടത്തി.
 
ഓഗസ്റ്റ് 25 ഓണാഘോഷം- സ്കൂളിൽ ഓണാഘോഷം നടത്തി .അത്തപ്പൂക്കളം, ഓണസദ്യ, സുന്ദരിക്ക് പൊട്ടുതൊടൽ, മറ്റ് ഓണപരിപാടികൾ എന്നിവയോടെ ഓണാഘോഷം ആഹ്ലാദപൂർവ്വം സ്കൂളിൽ കൊണ്ടാടി {{PSchoolFrame/Pages}}
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2142112" എന്ന താളിൽനിന്ന് ശേഖരിച്ചത്