ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട് (മൂലരൂപം കാണുക)
06:37, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച്→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. പെട്ടയ്ക്കാട് കുടുംബവും , ഈഴക്കുന്നേൽ കുടുംബവും, കുഴമ്പാല കുടുംബവും വിദ്യാലയത്തിന് സ്ഥലം സംഭാവന നൽകിയതായി അറിയുന്നു. ആരംഭത്തിൽ നാലു ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യു പി സ്‌കൂളായി ഉയർത്തുകയാണ് ഉണ്ടായത് .1970 കളിൽ ഈ സ്‌കൂളിൽ 700 ൽ പരം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു. മികച്ച വിദ്യാലയങ്ങൾക്ക് നൽകിയിരുന്ന "മോഡൽ പദവി " ലഭിച്ചിട്ടുണ്ട് . 2011 ൽ പ്രീ പ്രൈമറി ആരംഭിച്ചു | 1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. [[ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്/ചരിത്രം|തുടർന്ന് വായിക്കുക]] | ||
പെട്ടയ്ക്കാട് കുടുംബവും , ഈഴക്കുന്നേൽ കുടുംബവും, കുഴമ്പാല കുടുംബവും വിദ്യാലയത്തിന് സ്ഥലം സംഭാവന നൽകിയതായി അറിയുന്നു. ആരംഭത്തിൽ നാലു ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യു പി സ്‌കൂളായി ഉയർത്തുകയാണ് ഉണ്ടായത് .1970 കളിൽ ഈ സ്‌കൂളിൽ 700 ൽ പരം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു. മികച്ച വിദ്യാലയങ്ങൾക്ക് നൽകിയിരുന്ന "മോഡൽ പദവി " ലഭിച്ചിട്ടുണ്ട് . 2011 ൽ പ്രീ പ്രൈമറി ആരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||