"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo uploaded
(photo uploaded)
(photo uploaded)
വരി 27: വരി 27:
==='''ഇലക്കറി മേളം'''===
==='''ഇലക്കറി മേളം'''===
ഭക്ഷണത്തിൽ ഇലക്കറികളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി വീടുകളിൽ നിന്നും പരിസരപ്രദേശങ്ങളിൽ  നിന്നോ ശേഖരിച്ച പത്തിലകൾ കൊണ്ട് പച്ചിലക്കറി വിഭവമൊരുക്കി ഇരിയയിലെ കുട്ടികൾ . പച്ചിലകൾ  വിദ്യാർഥികൾ കൊണ്ടുവരികയും മദർ പി ടി എ യുടെ  നേതൃത്വത്തിൽ  വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ ഒരുക്കുകയും ചെയ്തു.

[[പ്രമാണം:ഇലക്കറി മേളം .jpg|നടുവിൽ|ലഘുചിത്രം|ഇലക്കറി മേളം]]
==='''സത്യമേവ ജയതേ'''===
==='''സത്യമേവ ജയതേ'''===
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് “സത്യമേവ ജയതേ’ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

മാധ്യമ സാക്ഷരതയെക്കുറിച്ചുള്ള  അവബോധം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 'സത്യമേവ ജയതേ' എന്ന പരിപാടി 26 ആഗസ്റ്റ് 2022 ന് സ്കൂളിൽ വച്ച്  നടന്നു . വ്യാജവാർത്തകൾ ഡിജിറ്റൽ ലോകത്ത് ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾക്കും പ്രതിസന്ധികൾക്കും എതിരെ കുട്ടികളിൽ അവബോധവും ജാഗ്രതയും വളർത്തുക എന്നതാണ് പരിശീലനത്തിന്റെ പ്രസക്തി.

[[പ്രമാണം:സത്യമേവ ജയതേ PULLUR ERIYA.jpg|നടുവിൽ|ലഘുചിത്രം|സത്യമേവ ജയതേ]]
==='''ചാന്ദ്രദിനാഘോഷം'''===
==='''ചാന്ദ്രദിനാഘോഷം'''===
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ചാന്ദ്ര വീഡിയോകളുടെ പ്രദർശനം നടന്നു .ചാന്ദ്രദിന ഗാനം, ചാന്ദ്രദിന ക്ലാസ്സ് ,ചാന്ദ്രയാത്രകളുടെ വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു.

[[പ്രമാണം:ചന്ദ്രദിനാഘോഷം 2022.jpg|നടുവിൽ|ലഘുചിത്രം|ചന്ദ്രദിനാഘോഷം]]
==='''യുദ്ധ വിരുദ്ധ ദിനം '''===  
==='''യുദ്ധ വിരുദ്ധ ദിനം '''===  
ജി. എച്ച്. എസ് പുല്ലൂർ ഇരിയ സ്‌കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ  ഗീതം ആലപിച്ചു . ഇതിനോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, സഡാക്കൊ കൊക്ക് നിർമാണം, മുദ്രാവാക്യ രചന മൽസരം, പ്ലക്കാർഡ് നിർമാണം, ചുവർപത്രികാ നിർമാണം എന്നിവ നടത്തി.

കുട്ടികൾ അണി നിരന്ന ' NO WAR 'മാതൃക ശ്രദ്ധേയമായി.

[[പ്രമാണം:യുദ്ധ വിരുദ്ധ ദിനം2022.jpg|നടുവിൽ|ലഘുചിത്രം|യുദ്ധ വിരുദ്ധ ദിനം]]
==='''എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം '''===

രാവിലെ 9 മണിയോടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ പതാക ഉയർത്തി തുടർന്ന് പതാക വന്ദനം നടന്നു .

75 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ വിദ്യാർഥികളുടെ നൃത്തശില്പം അരങ്ങേറി. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞ് വിദ്യാർത്ഥികൾ ആവേശത്തോടെ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്തു .തുടർന്ന് തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 2021 -22 വർഷത്തെ SSLC  വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടന്നു .

[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം2022.jpg|പകരം=സ്വാതന്ത്ര്യ ദിനാഘോഷം2022|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം2022]]
 
വരി 58: വരി 51:
==='''സ്നേഹാലയം സന്ദർശനം'''===
==='''സ്നേഹാലയം സന്ദർശനം'''===
    ജി എച് എസ്  പുല്ലൂർ ഇരിയ ഗൈഡ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹാലയം സന്ദർശനം നടത്തി .  കുട്ടികൾ വിഭവ സമൃദ്ധമായ ഓണസദ്യ  സ്നേഹാലയം അന്തേവാസികൾ ക്കൊപ്പമിരുന്ന് കഴിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തു        

[[പ്രമാണം:സ്നേഹാലയം സന്ദർശനം2022.jpg|പകരം=സ്നേഹാലയം സന്ദർശനം|നടുവിൽ|ലഘുചിത്രം|'''സ്നേഹാലയം സന്ദർശനം''']]
 
'''ഓസോൺദിന പരിപാടികൾ '''
'''ഓസോൺദിന പരിപാടികൾ '''
ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ജി എച് എസ്  പുല്ലൂർ ഇരിയ ഓസോൺ ദിനം ആചരിച്ചു.ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഓസോൺ ദിനം ആചരിച്ചു. ഭൂമിയുടെ അതിജീവനത്തിന്റെ കഥയിൽ ഓസോൺ പാളി അവിഭാജ്യ ഘടകമാണ്. ഹാനീകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോൺ എന്ന ഈ രക്ഷാകവചം. ഒരു വാതകക്കുടയായി നിന്ന് ഭൂമിയെ കാക്കുന്ന ഓസോൺ ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണിയാണ്. ഈ പാളികളെ ദുർബലമാക്കുന്ന വാതകങ്ങളെ തിരിച്ചറിയാനും അവയെ തടയാനും സെപ്റ്റംബർ 16 എന്ന ദിനം നാം ഉപയോഗിക്കുന്നു.ഏത് വിധേനയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി  പ്രതിജ്ഞ എടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.ജി എച് എസ്  പുല്ലൂർ ഇരിയ ഓസോൺ ദിന പ്രതിജ്ഞ നടത്തി . ഓസോൺ ദിന  പ്രസംഗം, ,ഗാനാലാപനം എന്നിവ സ്കൂളിൽ വച്ച്  നടത്തി.ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ജീവനെ സംരക്ഷിക്കുന്ന ആഗോള സഹകരണം എന്ന വിഷയത്തിൽ  പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിന്റെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി.

[[പ്രമാണം:ഓസോൺദിന പരിപാടികൾ2022.jpg|പകരം=ഓസോൺദിന പരിപാടികൾ|നടുവിൽ|ലഘുചിത്രം|'''ഓസോൺദിന പരിപാടികൾ ''']]
==='''ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് '''===

ജനമൈത്രി പോലീസ് അമ്പലത്തറയുടെയും നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഇരിയയുടെയും ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം  അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ടി കെ മുകുന്ദൻ സർ നിർവഹിച്ചു. ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കാര്യം ചെയ്തത് ശ്രീ എൻ. ജി.രഘുനാഥൻ സാർ ,എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ കാസർഗോഡ്  ആയിരുന്നു.പത്താം ക്ലാസ്സിലെ  കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ പങ്കെടുത്ത  ക്ലാസ്  വളരെ ഫലപ്രദമായിരുന്നു

[[പ്രമാണം:ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്2022.jpg|പകരം=ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്|നടുവിൽ|ലഘുചിത്രം|'''ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് ''']]
[[പ്രമാണം:12073 -CLASS AGAINST DRUG ABUSE.jpg|പകരം=CLASS AGAINST DRUG ABUSE|നടുവിൽ|ലഘുചിത്രം|CLASS AGAINST DRUG ABUSE]]
 
==='''കായിക മാമാങ്കം'''===
==='''കായിക മാമാങ്കം'''===
ജിഎച്ച്എസ് പുല്ലൂർ ജില്ലയിലെ കായിക മാമാങ്കം സെപ്റ്റംബർ 23 24 തീയതികളിലായി നടന്നു. വാശിയേറിയ രണ്ടുദിവസത്തെ മത്സരങ്ങൾക്ക് ഒടുവിൽ റെഡ് ഹൗസ് കിരീടം സ്വന്തമാക്കി.

വരി 74: വരി 65:
'''പട്രോൾ ലീഡേഴ്സ് ക്യാമ്പ് '''
'''പട്രോൾ ലീഡേഴ്സ് ക്യാമ്പ് '''
സ്കൗട്ട് & Guides Hosdurg Local Association ൻ്റെ പട്രോൾ ലീഡേഴ്സ് ക്യാമ്പ് ജി എച് എസ് പുല്ലൂർ ഇരിയയിൽ വച്ചു  സെപ്റ്റംബര് 31 ,ഒക്ടോബര് 1 ,2 തീയ്യതികളിലായി നടന്നു .ബേക്കൽ DYSP സി കെ സുനിൽകുമാർ അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൂൾ ഹെസ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ , പി.ടി എ പ്രസിഡന്റ് ശ്രീ ശിവരാജ് വി, ഗൈഡ്സ് ചാർജുള്ള അധ്യാപിക ശ്രീമതി.ജയ എം.വി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി .   

[[പ്രമാണം:പട്രോൾ ലീഡേഴ്സ് ക്യാമ്പ്.jpg|പകരം=പട്രോൾ ലീഡേഴ്സ് ക്യാമ്പ്|നടുവിൽ|ലഘുചിത്രം|'''പട്രോൾ ലീഡേഴ്സ് ക്യാമ്പ് ''']]
==='''പേ വിഷബാധ ദിനം'''===
==='''പേ വിഷബാധ ദിനം'''===
പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് വർഷം തോറും ലോക റാബിസ് ദിനം ആചരിക്കുന്നത്. ഇതുകൂടാതെ, ഈ മാരകമായ രോഗത്തെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിനായും അതിനെ പരാജയപ്പെടുത്തുന്ന പ്രക്രിയയും ലോക റാബിസ് ദിനം ഉയർത്തിക്കാട്ടുന്നു.പേ വിഷബാധ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി സെപ്തംബര് 26  ന്  സ്കൂളിൽ വച്ച് റാബിസ് ദിന പ്രതിജ്ഞ നടത്തി.

[[പ്രമാണം:പേ വിഷബാധ ദിനം2022.jpg|പകരം=പേ വിഷബാധ ദിനം|നടുവിൽ|ലഘുചിത്രം|'''പേ വിഷബാധ ദിനം''']]
 
വരി 87: വരി 76:

ഒക്‌ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും  അവബോധം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്,  വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്,  വാട്ടർകളർ പെയിന്റിംഗ് ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു.വനവും വന്യജീവികളും അതിൻ്റെ തനതായ ആവാസവ്യവസ്ഥയിൽ  സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന  അവബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ടത് സർക്കാരിൻ്റെയോ വനം വകുപ്പിൻ്റെയോ മാത്രം കടമയല്ല, മറിച്ച് സമൂഹത്തിൻ്റെയും ഒരോ പൗരൻ്റെയും കൂടി കടമയാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുന്നതിന് പ്രതിജ്ഞ ചെയ്തു.

[[പ്രമാണം:വന്യജീവിവാരാഘോഷം2022.jpg|പകരം=വന്യജീവിവാരാഘോഷം|നടുവിൽ|ലഘുചിത്രം|'''വന്യജീവിവാരാഘോഷം ''']]
===''' സ്കൂൾ കലോത്സവം '''===
===''' സ്കൂൾ കലോത്സവം '''===
വിഎച്ച്എസ് പുല്ലൂർ ഏരിയ സ്കൂൾ കലോത്സവമായ  സർഗ്ഗം  2022 ഒക്ടോബർ 18ന് രാവിലെ 9:30 ക്ക് ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സിനിമാതാരവും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വക്കേറ്റ് സി. ഷുക്കൂർ അവർകൾ ആയിരുന്നു .അധ്യക്ഷത വഹിച്ചത് ശ്രീമതി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ആയ ശ്രീമതി പി. രജനി അവർകൾ ആയിരുന്നു. ഉദ്ഘാടന ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചവർ പ്രധാനാധ്യാപികയായ ശ്രീമതി ഷോളി  എം സെബാസ്റ്റ്യൻ ,പിടിഎ പ്രസിഡണ്ട് ശിവരാജ് അവർകൾ , സ്റ്റാഫ് സെക്രട്ടറി ശ്രീ .വിനയൻ എന്നിവരായിരുന്നു. ജോയിൻ കൺവീനർ ശ്രീമതി. ശ്രുതി മാധവ് നന്ദി പ്രകാശിപ്പിച്ചു. കുഞ്ഞു കലാകാരന്മാരുടെയും കലാകാരികളുടെയും  മികവാർന്ന പ്രകടനം വേദിയെ ധന്യമാക്കി.

വരി 101: വരി 88:

ലൈബ്രറി കൌൺസിൽ കണ്ണോത്ത്  നടത്തിയ അഖില കേരള വായനാ മത്സരത്തിൽ വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ പങ്കെടുത്തു ..സ്കൂൾ തലം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ തേജാലക്ഷ്മി പി വി ,അപർണ കെ എസ്,അനുദൃത ആർ എസ് എന്നിവർ കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.

[[പ്രമാണം:വായനോത്സവം2022.jpg|പകരം=വായനോത്സവം2022|നടുവിൽ|ലഘുചിത്രം|'''വായനോത്സവം 2022''']]
 
'''സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്'''
'''സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്'''

സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 29 ന് നടന്നു. നവംബർ 1 ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

[[പ്രമാണം:സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്1.jpg|പകരം=സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്|നടുവിൽ|ലഘുചിത്രം|സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്]]
 
വരി 113: വരി 100:

സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി 29 ഒക്ടോബറിന് നടന്ന  വികസന സമിതി സെമിനാറിൽ സ്കൂളിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു. 2025 ഓടുകൂടി സ്കൂൾ കൈവരിക്കേണ്ട നേട്ടങ്ങളെ കുറിച്ചും ഭൗതിക സാഹചര്യങ്ങളെക്കുറിച്ചുള്ള സജീവമായ ചർച്ചകൾ ഉണ്ടായി.

[[പ്രമാണം:സ്കൂൾ വികസന സമിതി സെമിനാർ.jpg|പകരം=സ്കൂൾ വികസന സമിതി സെമിനാർ|നടുവിൽ|ലഘുചിത്രം|'''സ്കൂൾ വികസന സമിതി സെമിനാർ ''']]
 
വരി 119: വരി 106:
===''' കോഡ്ലെസ്സ് മൈക്രോഫോൺ  '''===
===''' കോഡ്ലെസ്സ് മൈക്രോഫോൺ  '''===
മകളുടെ പിറന്നാൾ ദിനത്തിൽ സ്കൂളിന് കോഡ്ലെസ്സ് മൈക്രോഫോൺ നൽകി എൽ പി വിഭാഗം അധ്യാപികയായ സുമടീച്ചർ മാതൃകയായി.

[[പ്രമാണം:കോഡ്ലെസ്സ് മൈക്രോഫോൺ.jpg|പകരം=കോഡ്ലെസ്സ് മൈക്രോഫോൺ|നടുവിൽ|ലഘുചിത്രം|''' കോഡ്ലെസ്സ് മൈക്രോഫോൺ  ''']]
 
വരി 127: വരി 114:

ലഹരിക്കെതിരെ പോരാടാം സന്ദേശം
ലഹരിക്കെതിരെ പോരാടാം സന്ദേശം
[[പ്രമാണം:ലഹരിക്കെതിരെ പോരാടാം സന്ദേശം.jpg|പകരം=ലഹരിക്കെതിരെ പോരാടാം സന്ദേശം|ലഘുചിത്രം|ലഹരിക്കെതിരെ പോരാടാം സന്ദേശം|നടുവിൽ]]
 
വരി 135: വരി 122:

[[പ്രമാണം:പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ.jpg|പകരം=പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ]]

വരി 141: വരി 127:
കേരള പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ജനകീയ ചർച്ചയിൽ മുഴുവൻ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു .ചർച്ച നടന്നത് 11/ 11/ 2022 ന് 2 മണിക്കായിരുന്നു.

[[പ്രമാണം:കേരള പാഠ്യ പദ്ധതി പരിഷ്കരണം-ചർച്ച.jpg|പകരം=കേരള പാഠ്യ പദ്ധതി പരിഷ്കരണം-ചർച്ച|നടുവിൽ|ലഘുചിത്രം|കേരള പാഠ്യ പദ്ധതി പരിഷ്കരണം-ചർച്ച]]

=== മില്ലറ്റ് വർഷാചരണം ===
=== മില്ലറ്റ് വർഷാചരണം ===
വരി 148: വരി 132:

2023 മില്ലറ്റ് വർഷത്തിന്റെ ആചരണവുമായി ബന്ധപ്പെട്ട് 28/ 11/ 2022 തിങ്കളാഴ്ച മില്ലറ്റ് അസംബ്ലി സംഘടിപ്പിച്ചു.മില്ലറ്റ് അത്ഭുതങ്ങളുടെ ലോകം എക്സിബിഷൻ നടന്നു മില്ലറ്റ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണ വിഭവങ്ങൾ കുട്ടികൾ കൊണ്ടുവന്നു. മില്ലറ്റിനെ സംബന്ധിച്ച് പോസ്റ്റർ രചന മത്സരവും നടന്നു

[[പ്രമാണം:മില്ലറ്റ് വർഷാചരണം.jpg|പകരം=മില്ലറ്റ് വർഷാചരണം|നടുവിൽ|ലഘുചിത്രം|മില്ലറ്റ് വർഷാചരണം]]
=== സബ്ജില്ലാ കായികമേളയിൽ താരമായി നിധിൻ ===

സബ്ജില്ലാ കായികമേളയിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിൻറെ അഭിമാനമായി മാറി നിധിൻ. ചിട്ടയായ പരിശീലനത്തിലൂടെ സ്പോർട്സിൽ മികവ് തെളിയിക്കാൻ സ്കൂളിന് കഴിഞ്ഞു

[[പ്രമാണം:സബ്ജില്ലാ കായികമേളയിൽ താരമായി നിധിൻ .jpg|പകരം=സബ്ജില്ലാ കായികമേളയിൽ താരമായി നിധിൻ |നടുവിൽ|ലഘുചിത്രം|സബ്ജില്ലാ കായികമേളയിൽ താരമായി നിധിൻ ]]
=== ശിശുദിനാഘോഷം ===
=== ശിശുദിനാഘോഷം ===
നവംബർ 14ന് നടന്ന ശിശുദിനാഘോഷത്തിൽ ശിശുദിനത്തിന്റെ ഭാഗമായ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു അസംബ്ലിയിൽ വച്ച് മുഴുവൻ കുട്ടികളെയും പൂക്കൾ നൽകി ആദരിച്ചു മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു[[പ്രമാണം:ശിശുദിനാഘോഷം 2022.jpg|thumb|ശിശുദിനാഘോഷം|നടുവിൽ]]
നവംബർ 14ന് നടന്ന ശിശുദിനാഘോഷത്തിൽ ശിശുദിനത്തിന്റെ ഭാഗമായ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു അസംബ്ലിയിൽ വച്ച് മുഴുവൻ കുട്ടികളെയും പൂക്കൾ നൽകി ആദരിച്ചു മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു
 
=== ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം ===
=== ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം ===

2021 24 ബാച്ചിലെ ലിറ്റിൽ കൈറ്റ് സംഘങ്ങൾക്ക് അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്ന മേഖലകൾ പരിശീലനം നൽകുന്നതിനായി 26 11 2022 ശനിയാഴ്ച ഒരു ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിനുശേഷം മുഴുവൻ സ്കൂളുകളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി വീഡിയോ ഇന്ററാക്ഷൻ വഴി സംവദിച്ചു. പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം.jpg|പകരം=ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം]]
=== പ്രകൃതി പഠന ക്യാമ്പ് ===
=== പ്രകൃതി പഠന ക്യാമ്പ് ===

2022 വർഷത്തെ പ്രകൃതി പഠന ക്യാമ്പ് റാണി പുരത്ത് വച്ച് നടന്നു .കാസർഗോഡ് ജില്ല ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും ജിഎച്ച്എസ് പുല്ലൂർ ഇരിയയുടെയും സഹകരണത്തോടെ നടന്ന ക്യാമ്പിൽ 60ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു .ക്യാമ്പ് അനുഭവങ്ങൾ കുട്ടികൾക്ക് പുതിയ ഊർജ്ജം നൽകി

[[പ്രമാണം:പ്രകൃതി പഠന ക്യാമ്പ്2022.jpg|പകരം=പ്രകൃതി പഠന ക്യാമ്പ്|നടുവിൽ|ലഘുചിത്രം|പ്രകൃതി പഠന ക്യാമ്പ്]]
=== വിദ്യാലയത്തിലെ പച്ചക്കറി കൃഷി ===
=== വിദ്യാലയത്തിലെ പച്ചക്കറി കൃഷി ===

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2022 23 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രോജക്ട് ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിഎച്ച്എസ് പുല്ലൂർ ഇരിയയ്ക്ക് 50 ചെടിച്ചട്ടികളും പച്ചക്കറി കൈകളും വിതരണം ചെയ്തു പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ അരവിന്ദാക്ഷൻ അവർകളാണ് പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത്

[[പ്രമാണം:വിദ്യാലയത്തിലെ പച്ചക്കറി കൃഷി2022.jpg|പകരം=വിദ്യാലയത്തിലെ പച്ചക്കറി കൃഷി|നടുവിൽ|ലഘുചിത്രം|വിദ്യാലയത്തിലെ പച്ചക്കറി കൃഷി]]
 
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2127661" എന്ന താളിൽനിന്ന് ശേഖരിച്ചത്