"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 101: വരി 101:
=== കേരളപ്പിറവി ദിനത്തിൽ ക്ലാസ് മുറികളെ ജില്ലകളാക്കി മാറ്റി കുട്ടികൾ ===

കേരളപ്പിറവി ദിനമായ ഇന്ന് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികൾ വ്യത്യസ്തമായ ഒരു പ്രവർത്തനത്തിന് വേദിയായി. യുപി വിഭാഗത്തിലെ 14 ക്ലാസ് മുറികൾ 14 ജില്ലകളായി മാറി. ഓരോ ജില്ലയിലെയും  സാംസ്കാരിക നായകന്മാർ, കലാരൂപങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പുഴകൾ ചരിത്ര സ്മാരകങ്ങൾ, വന്യജീവി സങ്കേതങ്ങൾ,വ്യവസായം, കൃഷി,ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ സവിശേഷതകൾ ഓരോ ക്ലാസ് റൂമുകളിലും അവതരിപ്പിക്കപ്പെട്ടു. ഓരോ ജില്ലയുടെയും സാംസ്കാരികമായ പ്രത്യേകതകൾക്കനുസരിച്ച് വ്യത്യസ്തങ്ങളായ വേഷങ്ങൾ കുട്ടികൾ ക്ലാസ് മുറികളിൽ അവതരിപ്പിച്ചു. ഒരോ ജില്ലയെകുറിച്ചും കിട്ടാവുന്ന വിവരങ്ങൾ അത്രയും തേടിപ്പിടിച്ച് അവതരിപ്പിക്കുന്നതിൽ ക്ലാസ്സുകൾ തമ്മിൽ വലിയ മത്സരം തന്നെ നടന്നു.  അധ്യാപകരും കുട്ടികളും വാശിയോടെ തങ്ങളുടെ ക്ലാസ് മുറികളെ മികവുറ്റതാക്കുന്നതിൽ മത്സരബുദ്ധിയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്ന് ക്ലാസ് മുറികളിൽ ദൃശ്യമായ മികവ്. വയലാറും,തകഴിയും, കർഷക സ്ത്രീകളും,  വിദേശികളും, കയർ ഉൽപ്പന്നങ്ങളും, കുട്ടനാടൻ ഭക്ഷണത്തിന്റെ രുചിയും, കലാരൂപങ്ങളും ആലപ്പുഴ ജില്ലയെ സമ്പന്നമാക്കിയപ്പോൾ സ്‌നേയ്ക്ക് പാർക്കും, സൈലന്റ് വാലിയും, കോട്ടങ്ങളും, ആദിവാസികളും ,ആയോധന കലകളും പാലക്കാട് ജില്ലയെ മനോഹരമാക്കി. കോഴിക്കോട് സ്വദേശമായ  ക്ലാസ്സ് അധ്യാപിക കോയിക്കോടൻ ഭാഷയും കോയിക്കോടൻ അലുവയും കൊണ്ട് ശ്രദ്ധ നേടി. തൃശൂർ, തിരുവനന്തപുരം, ഇടുക്കി തുടങ്ങി എല്ലാ ജില്ലകളും വൈവിധ്യങ്ങൾകൊണ്ട്  ക്ലാസ്സ്‌ മുറികളെ മികച്ചതാക്കി മാറ്റി.5 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ  കേരള സംസ്ഥാനത്തിന്റെ പ്രത്യേകതകൾ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ക്ലാസ് മുറികളിൽ അവതരിപ്പിച്ചത്. പ്രിൻസിപ്പൽ കെ പി വിനോദ്കുമാർ, ഹെഡ് മിസ്ട്രെസ്സ് എം പി നടാഷ, അധ്യാപകരായ  സന്ധ്യമോൾ,ആർ. മായ, സ്മിത കരുൺ, ടി സർജു, അജേഷ് കെ പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

== ശിശുദിനാഘോഷം ==
=== ശിശുദിനത്തിൽ വിദ്യാലയമുറ്റത്ത്  വിശേഷം പങ്കുവെച്ച് കളക്ടറും സയന്റിസ്റ്റും പട്ടാളക്കാരനും കർഷകനും പൈലറ്റും ഡോക്ടറും ക്രിക്കറ്ററും ചിത്രകാരനും ...... ===
ഭാവിയിൽ ആരാകണം എന്നുള്ള ചോദ്യത്തിന് ഉത്തരവുമായാണ് ശിശുദിനത്തിൽ ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ വിദ്യാലയത്തിലെത്തിയത്
പട്ടാളക്കാരനും നഴ്സുമാരും ഡോക്ടറും എഞ്ചിനീയറും ഷെഫും കർഷകനും സയൻടിസ്റ്റും  വക്കീലും എയർഹോസ്റ്റസും കളക്ടറും യൂട്യൂബറും lഅങ്ങനെ അങ്ങനെ ഭാവിയിൽ എന്താകണമെന്ന് കുട്ടികൾ ആഗ്രഹിക്കുന്നുവോ ആ വേഷമിട്ടും അതിലെത്തിച്ചേരാനുള്ള വഴികൾ കണ്ടെത്തിയും ആഗ്രഹത്തിന്റെ കാരണം പറഞ്ഞ് തയ്യാറാക്കിയ കുറിപ്പുകൾ ചാർട്ടിൽ എഴുതി ഉടുപ്പിൽ ഒട്ടിച്ചുമാണ്  ഇന്ന് കുട്ടികൾ വിദ്യാലയത്തിലെത്തിയത്. ആരാകണം എന്ന ചോദ്യത്തിനുള്ള പതിവ് ഉത്തരമായ ഡോക്ടർ,എൻജിനീയർ എന്നുള്ളതിനും അപ്പുറത്ത് നിരവധി പുതിയ പ്രൊഫഷനുകൾ കുട്ടികൾ ആഗ്രഹിക്കുകയും അതിനെക്കുറിച്ച് വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കുകയും ചെയ്യുന്നത് പുതുമയുള്ളതും കൗതുകമുള്ളതുമായ കാഴ്ചയായിരുന്നു. അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ 1200ഓളം വിദ്യാർഥികളാണ്  ശിശുദിനത്തിൽ അവരുടെ സ്വപ്നത്തിലെ വേഷമിട്ട് വിദ്യാലയത്തിലെത്തിയത് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു കരിയർ ഗൈഡൻസ് കൂടിയാണ് ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്..പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് എംപി നടാഷ, പി ടി എ പ്രസിഡണ്ട് കെ ആർ ബൈജു , എസ് എൻ ഡി പി ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, അധ്യാപകരായ ടി സർജു, സ്മിത കരുൺ, ആർ മായ, സന്ധ്യമോൾ, ഷാന്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

== പഠനോത്സവം ==
== പഠനോത്സവം ==
[[പ്രമാണം:26074-pd-2024-10.jpg|ഇടത്ത്‌|ലഘുചിത്രം]]

emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2126357" എന്ന താളിൽനിന്ന് ശേഖരിച്ചത്