"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:പ്രകൃതി പഠനം.JPG|ലഘുചിത്രം]]
{{prettyurl|GHSS PADINHARATHARA}}
{{prettyurl|GHSS PADINHARATHARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.

വരി 47: വരി 46:
വിദ്യാലയമാണ് പടിഞ്ഞാറത്തറ ഗവണ്‍മെന് ഹയര്‍ സെക്കണ്ടറി സ്കൂള്‍.ചരിത്രപരവും സാംസ്കാരികവുമായി സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഒരു ദേശത്തിന്റെ സ്പന്ദനങ്ങളറിഞ്ഞുകൊണ്ട് പാഠ്യ-പാഠ്യെതര രംഗങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ,മുന്നേറ്റത്തിന്റെ പാതയില്‍ നിന്നും വിജയപതാകയുയര്‍ത്തിക്കൊണ്ട് ഓരോ അദ്ധ്യയന വര്‍ഷവും ഈ വിദ്യാലയം വിജ്ഞാന വിസ്ഫോടനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു.

സ്ഥലനാമ ചരിത്രം
=== സ്ഥലനാമ ചരിത്രം ===

നമ്മുടെ ജില്ലയായ  വയനാടിന് ആ പേര് വന്നതിനെകുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്.സംസ്കൃതത്തില്‍ 'മയക്ഷേത്ര'-എന്നുള്ളത് മയന്റെ നാടായി 'മയനാട് 'എന്നുള്ളത് വാമൊഴിയായി വയനാട് ആയി മാറിയതാണ് എന്ന് ഒരു പക്ഷം.ധാരാളം വയലുകള്‍ ഉള്ളതിനാല്‍ 'വയല്‍നാട് '-എന്നത് വയനാട് ആയി മാറിയതാണ് എന്ന് മറ്റൊരു പക്ഷം. വയനാട് ജില്ലയിലെ നിത്യഹരിതമായ ഒരു ഗ്രാമമാണ് പടിഞ്ഞാറത്തറ. ഞങ്ങളുടെ ഗ്രാമം നിത്യഹരിതമായ ബാണാസുരന്‍ മലയാല്‍ ചുറ്റപ്പെട്ടതാണ്. ഈ മലയുടെ പേരിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.  

വരി 56: വരി 55:
പഴശ്ശിരാജാവ്  കുറുമ്പാലക്കോട്ടയില്‍ ഭരണത്തിലായിരിയ്ക്കുമ്പോള്‍ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം  തെക്കുംതറയെന്നും  പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നില്‍ക്കുന്ന ഭാഗം കോട്ടത്തറയെന്നും  കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം  കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉള്‍ക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.ഇവിടെ ഒരു ഭഗവതി ക്ഷേത്രം ഉ ണ്ടായിരുന്നു. ഭഗവതിയുടെ പര്യായമായ "കുറുമ്പ”എന്ന പേരാണ് ഈ ദേശത്തിന് കുറുമ്പാല എന്ന പേര് കൊടുത്തത്.പടിഞ്ഞാറത്തറയിലെ ഓരോ സ്ഥലനാമത്തിന് പിന്നിലും ഓരോ കഥയുണ്ട്.

പേരാല്‍
*'''പേരാല്‍'''
വൃക്ഷങ്ങളുടെ പേരുമായി ബന്ധപ്പെട്ടും സ്ഥലനാമങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്.ഒരു കൂറ്റന്‍ ആല്‍മരം ഉള്ളതിനാല്‍ ഈ സ്ഥലം "പേരാല്‍ ”എന്നറിയപ്പെട്ടു.

ആനപ്പാറ
* '''ആനപ്പാറ'''
ആനയോളം വലുപ്പമള്ള ഒരു പാറ ഇവിടെയുള്ളതിനാല്‍ ഈ സ്ഥം ആനപ്പാറ എന്നറിയപ്പെട്ടു.

*'''പുതുശ്ശേരി.'''
പുതുശ്ശേരി.
പുഴവക്കത്ത് വീടുകള്‍ വെച്ച് കുറേയേറെ ജനങ്ങള്‍ താമസിച്ചിരുന്നു.ഇത് ഒരു ചേരിയായി മാറി.ഇത്"പുതുച്ചേരി”എന്നറിയപ്പെട്ടു.ഇത് വാമൊഴിയായി പുതുശ്ശേരിയായി മാറി.

*'''പുഞ്ചവയല്‍'''
പുഞ്ചവയല്‍
കൃഷിയുമായി ബന്ധപ്പെട്ടും സഥലനാമങ്ങള്‍ ഉണ്ടായിട്ടുണ്ട്.പുഴയില്‍ നിന്ന്  വെള്ളം കയറുന്നതുമൂലം

വയലുകള്‍ നഞ്ചകൃഷിയ്ക്ക് അനുയോജ്യമല്ലാതായിതീരുകയും പുഞ്ചകൃഷി മാത്രം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.ഇവിടം അങ്ങനെ "പുഞ്ചവയല്‍" എന്നറിയപ്പെട്ടു.

കാപ്പിക്കളം
*'''കാപ്പിക്കളം'''
ബ്രിട്ടീഷ് ഭരണ കാലത്ത് വലുപ്പമള്ള കളങ്ങളില്‍ കാപ്പി ചിക്കിയുണക്കിയിരുന്നു.വലിയ കളങ്ങളില്‍ കാപ്പി ചിക്കിയുണക്കിയിരുന്നതിനാല്‍ ഇവിടം കാപ്പിക്കളം എന്നറിയപ്പെട്ടു.

വരി 130: വരി 127:
ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂള്‍ സയന്‍സ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയന്‍സ് പഠനത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.ഹയര്‍സെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങള്‍ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാള്‍ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ വിദ്യാഭ്യാസം നല്‍കാന്‍ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം.

==2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം==
<!-- ==2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം==
                                                                                                                                            
വരി 210: വരി 207:
പശ്ചിമഘട്ടങ്ങളില്‍ കാണപ്പെടുന്ന ഈ  ആമയ്ക്ക്  സമാനമായ മറ്റൊരു  സ്പീഷിസ്  ഇന്‍ഡൊനീഷ്യയില്‍

കാണപ്പെടുന്നുണ്ട് . വനനശീകരണവും  മാംസത്തിനായുളള  വേട്ടയാടലുമാണ്  ഇതിന്റെ  എണ്ണം ഗണ്യമായി   

കുറച്ചത് .   
കുറച്ചത് .  -->
<!--[[ചിത്രം:Rain.gif]]-->
<!--[[ചിത്രം:Rain.gif]]-->

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/212263" എന്ന താളിൽനിന്ന് ശേഖരിച്ചത്