"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo uploaded
(photo uploadepjd)
(photo uploaded)
വരി 144: വരി 144:


=== പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ ===
=== പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ ===
ജിഎച്ച്എസ് പുല്ലൂർ ഇരിയ പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ 2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടന്നു 50 മീറ്റർ ഓട്ടം പൊട്ടറ്റോ ഗാതെറിംഗ് , സ്റ്റാൻഡിംഗ്  ബ്രോഡ് ജംപ് എന്നിവ ഉണ്ടായിരുന്നു


=== ജിഎച്ച്എസ് പുല്ലൂർ ഇരിയ പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ 2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടന്നു 50 മീറ്റർ ഓട്ടം പൊട്ടറ്റോ ഗാതെറിംഗ് , സ്റ്റാൻഡിംഗ്  ബ്രോഡ് ജംപ് എന്നിവ ഉണ്ടായിരുന്നു ===


[[പ്രമാണം:പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ.jpg|പകരം=പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ]]
കേരള പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ജനകീയ ചർച്ചയിൽ മുഴുവൻ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു .ചർച്ച നടന്നത് 11/ 11/ 2022 ന് 2 മണിക്കായിരുന്നു.
[[പ്രമാണം:കേരള പാഠ്യ പദ്ധതി പരിഷ്കരണം-ചർച്ച.jpg|പകരം=കേരള പാഠ്യ പദ്ധതി പരിഷ്കരണം-ചർച്ച|നടുവിൽ|ലഘുചിത്രം|കേരള പാഠ്യ പദ്ധതി പരിഷ്കരണം-ചർച്ച]]
=== മില്ലറ്റ് വർഷാചരണം ===
2023 മില്ലറ്റ് വർഷത്തിന്റെ ആചരണവുമായി ബന്ധപ്പെട്ട് 28/ 11/ 2022 തിങ്കളാഴ്ച മില്ലറ്റ് അസംബ്ലി സംഘടിപ്പിച്ചു.മില്ലറ്റ് അത്ഭുതങ്ങളുടെ ലോകം എക്സിബിഷൻ നടന്നു മില്ലറ്റ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണ വിഭവങ്ങൾ കുട്ടികൾ കൊണ്ടുവന്നു. മില്ലറ്റിനെ സംബന്ധിച്ച് പോസ്റ്റർ രചന മത്സരവും നടന്നു
[[പ്രമാണം:മില്ലറ്റ് വർഷാചരണം.jpg|പകരം=മില്ലറ്റ് വർഷാചരണം|നടുവിൽ|ലഘുചിത്രം|മില്ലറ്റ് വർഷാചരണം]]
=== സബ്ജില്ലാ കായികമേളയിൽ താരമായി നിധിൻ ===
സബ്ജില്ലാ കായികമേളയിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിൻറെ അഭിമാനമായി മാറി നിധിൻ. ചിട്ടയായ പരിശീലനത്തിലൂടെ സ്പോർട്സിൽ മികവ് തെളിയിക്കാൻ സ്കൂളിന് കഴിഞ്ഞു
[[പ്രമാണം:സബ്ജില്ലാ കായികമേളയിൽ താരമായി നിധിൻ .jpg|പകരം=സബ്ജില്ലാ കായികമേളയിൽ താരമായി നിധിൻ |നടുവിൽ|ലഘുചിത്രം|സബ്ജില്ലാ കായികമേളയിൽ താരമായി നിധിൻ ]]


[[പ്രമാണം:പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ.jpg|പകരം=പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ]]
=== ശിശുദിനാഘോഷം ===
നവംബർ 14ന് നടന്ന ശിശുദിനാഘോഷത്തിൽ ശിശുദിനത്തിന്റെ ഭാഗമായ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു അസംബ്ലിയിൽ വച്ച് മുഴുവൻ കുട്ടികളെയും പൂക്കൾ നൽകി ആദരിച്ചു മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു[[പ്രമാണം:ശിശുദിനാഘോഷം 2022.jpg|thumb|ശിശുദിനാഘോഷം|നടുവിൽ]]
 
=== ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം ===
 
 
2021 24 ബാച്ചിലെ ലിറ്റിൽ കൈറ്റ് സംഘങ്ങൾക്ക് അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്ന മേഖലകൾ പരിശീലനം നൽകുന്നതിനായി 26 11 2022 ശനിയാഴ്ച ഒരു ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിനുശേഷം മുഴുവൻ സ്കൂളുകളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി വീഡിയോ ഇന്ററാക്ഷൻ വഴി സംവദിച്ചു. പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം.jpg|പകരം=ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം]]
 
=== പ്രകൃതി പഠന ക്യാമ്പ് ===
 
 
2022 വർഷത്തെ പ്രകൃതി പഠന ക്യാമ്പ് റാണി പുരത്ത് വച്ച് നടന്നു .കാസർഗോഡ് ജില്ല ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും ജിഎച്ച്എസ് പുല്ലൂർ ഇരിയയുടെയും സഹകരണത്തോടെ നടന്ന ക്യാമ്പിൽ 60ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു .ക്യാമ്പ് അനുഭവങ്ങൾ കുട്ടികൾക്ക് പുതിയ ഊർജ്ജം നൽകി
[[പ്രമാണം:പ്രകൃതി പഠന ക്യാമ്പ്2022.jpg|പകരം=പ്രകൃതി പഠന ക്യാമ്പ്|നടുവിൽ|ലഘുചിത്രം|പ്രകൃതി പഠന ക്യാമ്പ്]]
 
=== വിദ്യാലയത്തിലെ പച്ചക്കറി കൃഷി ===




പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2022 23 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രോജക്ട് ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിഎച്ച്എസ് പുല്ലൂർ ഇരിയയ്ക്ക് 50 ചെടിച്ചട്ടികളും പച്ചക്കറി കൈകളും വിതരണം ചെയ്തു പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ അരവിന്ദാക്ഷൻ അവർകളാണ് പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത്
[[പ്രമാണം:വിദ്യാലയത്തിലെ പച്ചക്കറി കൃഷി2022.jpg|പകരം=വിദ്യാലയത്തിലെ പച്ചക്കറി കൃഷി|നടുവിൽ|ലഘുചിത്രം|വിദ്യാലയത്തിലെ പച്ചക്കറി കൃഷി]]






=== ആദിത് വിശാലൻ ഇനി ഓർമ്മ..... ===




1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2120154" എന്ന താളിൽനിന്ന് ശേഖരിച്ചത്