ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 12: | വരി 12: | ||
.സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ സമയബന്ധിതമായി ഇവർക്ക് നൽകുന്നു പരിസ്ഥിതി സംബന്ധമായ പ്രോജക്ടുകളും കുട്ടികളിൽ എത്തിക്കാറുണ്ട് .എല്ലാ മാസവും ഒരു ദിവസം ഇവർ വീടുകളിൽ നിന്നും കൊണ്ടുവരുന്ന പൊതിച്ചോറുകൾ വിവിധ ആശുപത്രികളിൽ എത്തിച്ച് രോഗികൾക്കും അവരുടെ കൂടെ ഉള്ളവർക്കും നൽകുന്ന "ഒരു വയറൂട്ടാം " എന്ന പദ്ധതി നടത്തുന്നു . | .സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ സമയബന്ധിതമായി ഇവർക്ക് നൽകുന്നു പരിസ്ഥിതി സംബന്ധമായ പ്രോജക്ടുകളും കുട്ടികളിൽ എത്തിക്കാറുണ്ട് .എല്ലാ മാസവും ഒരു ദിവസം ഇവർ വീടുകളിൽ നിന്നും കൊണ്ടുവരുന്ന പൊതിച്ചോറുകൾ വിവിധ ആശുപത്രികളിൽ എത്തിച്ച് രോഗികൾക്കും അവരുടെ കൂടെ ഉള്ളവർക്കും നൽകുന്ന "ഒരു വയറൂട്ടാം " എന്ന പദ്ധതി നടത്തുന്നു . | ||
സാമൂഹ്യബോധം ഉള്കൊള്ളുന്നത്തിലും സേവനം,സഹാനുഭൂതി എന്നിവ വളർത്തുന്നതിനും ഈ അവസരങ്ങളിൽ പ്രത്യക പരിശീലനം നൽകുന്നു .സ്കൂളിലെ പ്രധാന പരിപാടികളിൽ ഏലാം കേഡറ്റുകളുടെ സേവനം പ്രതേയകം ലഭ്യമാകുന്നു .പരിസ്ഥിതി സംരക്ഷണം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 15 ശനിയാഴ്ച സ്കൂളിൽ എന്റെ മരം പദ്ധതി നടപ്പിലാക്കി സ്കൂൾ പരിസരങ്ങളിൽ കേഡറ്റുകളുടെ വീട്ടിലെ പരിസരങ്ങളിലുമായി വൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചു പരിപാലിക്കുന്നു. ഓരോ കേഡറ്റുകളും റോഡ് സുരക്ഷയുമായി ബന്ധപെട്ടു ലഭ്യമായ അറിവുകൾ കുടുംബത്തിലും പരിസരവാസികൾക്കും പകർന്നു നൽകി .സമീപ പ്രദേശങ്ങളിലെ ചരിത്ര പ്രാധാന്യമുള്ളതും ജൈവവൈവിധ്യ മുള്ളതും മായ സ്ഥലങ്ങൾ സന്ദർശിച്ച അറിവ് നേടി വിഴിഞ്ഞം തുറമുഖം സന്ദർശനം ഇതിനൊരു ഉദാഹരണമാണ് | |||
ലാഹിരി വസ്തുക്കൾക്കെതിരെ ബോധവത്കരണം ലഭ്യമാകുവാനും എക്‌സൈസ് ഡിപ്പാർട്മെന്റിലെ വിദഗ്ദരായ ഓഫീസർമാരുടെ സേവനം ലഭ്യമാക്കി ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡോക്ടർമാരുടെ സേവനം ലഭ്യമാകുകയും കൗമാര പ്രായക്കാരിലെ മാനസിക വ്യാപാരങ്ങൾ ശുചിത്വശീലങ്ങൾ എന്നിവയെകുറിച്ച അറിവ് നേടി അവ മറ്റു കുട്ടികൾക്കും ലഭ്യമാക്കുവാൻ ക്ലാസ്സ്‌ഥലങ്ങളിലൂടെ ശ്രദ്ധിച്ചു . | |||
നമ്മുടെ സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ ഷെമീമ രോഗബാധിച്ച സ്കൂളിൽ വന്നു പഠിക്കുവാൻ കഴിയാത്ത വിധം വീട്ടിൽ കിടക്കുന്നതറിഞ്ഞ കേഡറ്റുകൾ പ്രിയ കുട്ടുകാരിയുടെ വീട് സന്ദർശിക്കുകയും കൂട്ടുകാരിയെ സ്വാന്തനിപ്പിക്കുകയും ചെയ്‌തു തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു ആ ദിവസം കേഡറ്റുകൾക്ക് ലഭ്യമായത് . | |||
നിർധനരായ കുട്ടികളെ കണ്ടെത്തി സാമ്പത്തികസഹായവും പരിലാളനയും സാന്ത്വനവും നൽകുന്നു. അനാഥാലയങ്ങൾ , വൃദ്ധസദനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് അവരുടെ ജീവിതസാഹചര്യങ്ങൾ പഠിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നു .സ്കൂൾ പരിസരം ഹരിതാഭമാക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. വിജ്ഞാനപ്രദമായ വിനോദയാത്രകളും , പരിസ്ഥിതി പഠനം, ട്രക്കിംഗ് എന്നിവയും നടത്തുന്നു. | നിർധനരായ കുട്ടികളെ കണ്ടെത്തി സാമ്പത്തികസഹായവും പരിലാളനയും സാന്ത്വനവും നൽകുന്നു. അനാഥാലയങ്ങൾ , വൃദ്ധസദനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് അവരുടെ ജീവിതസാഹചര്യങ്ങൾ പഠിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നു .സ്കൂൾ പരിസരം ഹരിതാഭമാക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. വിജ്ഞാനപ്രദമായ വിനോദയാത്രകളും , പരിസ്ഥിതി പഠനം, ട്രക്കിംഗ് എന്നിവയും നടത്തുന്നു. |
തിരുത്തലുകൾ