"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo uploaded
(photo uploaded)
(photo uploaded)
വരി 106: വരി 106:
==='''ശാസ്ത്ര മേളകൾ '''===
==='''ശാസ്ത്ര മേളകൾ '''===
ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ജിഎച്ച് പുല്ലൂർ ഇരിയയിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ജിഎച്ച് പുല്ലൂർ ഇരിയയിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
===''' വായനോത്സവം '''===
[[പ്രമാണം:ശാസ്ത്ര മേളകൾ2022.jpg|പകരം=ശാസ്ത്ര മേളകൾ|ലഘുചിത്രം|'''ശാസ്ത്ര മേളകൾ''']]
 
===''' വായനോത്സവം '''===
ലൈബ്രറി കൌൺസിൽ കണ്ണോത്ത്  നടത്തിയ അഖില കേരള വായനാ മത്സരത്തിൽ വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ പങ്കെടുത്തു ..സ്കൂൾ തലം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ തേജാലക്ഷ്മി പി വി ,അപർണ കെ എസ്,അനുദൃത ആർ എസ് എന്നിവർ കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.

===''' സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്'''===
[[പ്രമാണം:വായനോത്സവം .jpg|പകരം=വായനോത്സവം |നടുവിൽ|ലഘുചിത്രം|''' വായനോത്സവം ''']]
സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 29 ന് നടന്നു. നവംബർ 1 ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
'''സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്'''
===''' സ്കൂൾ വികസന സമിതി സെമിനാർ '''===
സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 29 ന് നടന്നു. നവംബർ 1 ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
[[പ്രമാണം:സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്.jpg|പകരം=സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്|നടുവിൽ|ലഘുചിത്രം|'''സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്''']]
 
==='''സ്കൂൾ വികസന സമിതി സെമിനാർ '''===
സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി 29 ഒക്ടോബറിന് നടന്ന  വികസന സമിതി സെമിനാറിൽ സ്കൂളിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു. 2025 ഓടുകൂടി സ്കൂൾ കൈവരിക്കേണ്ട നേട്ടങ്ങളെ കുറിച്ചും ഭൗതിക സാഹചര്യങ്ങളെക്കുറിച്ചുള്ള സജീവമായ ചർച്ചകൾ ഉണ്ടായി.

[[പ്രമാണം:സ്കൂൾ വികസന സമിതി സെമിനാർ.jpg|പകരം=സ്കൂൾ വികസന സമിതി സെമിനാർ|നടുവിൽ|ലഘുചിത്രം|'''സ്കൂൾ വികസന സമിതി സെമിനാർ ''']]
===''' കോഡ്ലെസ്സ് മൈക്രോഫോൺ  '''===
===''' കോഡ്ലെസ്സ് മൈക്രോഫോൺ  '''===
മകളുടെ പിറന്നാൾ ദിനത്തിൽ സ്കൂളിന് കോഡ്ലെസ്സ് മൈക്രോഫോൺ നൽകി എൽ പി വിഭാഗം അധ്യാപികയായ സുമ ടീച്ചർ മാതൃകയായി.
മകളുടെ പിറന്നാൾ ദിനത്തിൽ സ്കൂളിന് കോഡ്ലെസ്സ് മൈക്രോഫോൺ നൽകി എൽ പി വിഭാഗം അധ്യാപികയായ സുമടീച്ചർ മാതൃകയായി.
===''' കേരളപ്പിറവി ദിനം '''===
[[പ്രമാണം:കോഡ്ലെസ്സ് മൈക്രോഫോൺ.jpg|പകരം=കോഡ്ലെസ്സ് മൈക്രോഫോൺ|നടുവിൽ|ലഘുചിത്രം|''' കോഡ്ലെസ്സ് മൈക്രോഫോൺ  ''']]
 
==='''കേരളപ്പിറവി ദിനം '''===
സ്കൂളുകളിൽ ലഹരിയെ പ്രതിരോധിക്കുന്നതിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ  ശൃംഖല തീർക്കണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനത്തിൻ്റെ  അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും നവംബർ 1 ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ഇതിന്റെ അടിസ്ഥാനത്തിൽ ജിഎച്ച്എസ് പുല്ലൂർ  ഇരിയയിലെ  വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ശൃംഖല തീർത്തു. സാമൂഹ്യ വനവൽക്കരണ വിഭാഗം കാസർഗോഡിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോവും സംഘടിപ്പിച്ചു. റാലി ഫ്ലാഗ് ഓഫ്  ചെയ്ത് സന്ദേശം നൽകിയത് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയ ശ്രീ ടി കെ മുകുന്ദൻ  സാർ ആയിരുന്നു. ലഹരി വിരുദ്ധ റാലിയുടെ ഉദ്ഘാടനം നടത്തിയത് കാസർഗോഡ് ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ  ആയ  ശ്രീധനേഷ് കുമാർ സാർ ആയിരുന്നു.

[[പ്രമാണം:കേരളപ്പിറവി ദിനം-ലഹരിക്കെതിരെ പോരാടാം സന്ദേശം .jpg|പകരം=കേരളപ്പിറവി ദിനം|നടുവിൽ|ലഘുചിത്രം|കേരളപ്പിറവി ദിനം]]
 
====== ലഹരിക്കെതിരെ പോരാടാം സന്ദേശം ======
[[പ്രമാണം:ലഹരിക്കെതിരെ പോരാടാം സന്ദേശം.jpg|പകരം=ലഹരിക്കെതിരെ പോരാടാം സന്ദേശം|ലഘുചിത്രം|ലഹരിക്കെതിരെ പോരാടാം സന്ദേശം]]
 
== 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ==
===2021-22 വർഷത്തെ പ്രവർത്തനങ്ങൾ===
<gallery widths="200" heights="200">
<gallery widths="200" heights="200">
പ്രമാണം:12073praveshanolsavam2-2021.jpg
പ്രമാണം:12073praveshanolsavam2-2021.jpg
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116942" എന്ന താളിൽനിന്ന് ശേഖരിച്ചത്