"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
15:01, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
== '''ഐശ്വര്യ രാജീവ്''' == | == '''ഐശ്വര്യ രാജീവ്''' == | ||
മൗണ്ട് കാർമൽ സ്കൂളിലെ സംഘനൃത്തം കണ്ട് താല്പര്യം തോന്നിയാണ് ഞാൻ ഈ സ്കൂളിൽ ചേർന്നത് . കുട്ടികളുടെ കഴിവും അദ്ധ്യാപകരുടെ മേൽനോട്ടവും എന്നെ അത്ഭുതപ്പെടുത്തി .നൃത്തത്തോട് താല്പര്യം ഉള്ള എനിക്ക് മൗണ്ട് കാർമ്മൽ സ്കൂൾ അങ്ങനെ എന്റെ സ്വന്തം വീടായി. എന്നിലുള്ള സർവ്വകലയും അവർ തിരിച്ചറിഞ്ഞു . ഇന്ന് ഞാനൊരു നൃത്ത വിദ്യാലയത്തിന്റെ ഉടമയായെങ്കിൽ അതിന് കാരണം മൗണ്ട് കാർമൽ സ്കൂളാണ് . | മൗണ്ട് കാർമൽ സ്കൂളിലെ സംഘനൃത്തം കണ്ട് താല്പര്യം തോന്നിയാണ് ഞാൻ ഈ സ്കൂളിൽ ചേർന്നത് . കുട്ടികളുടെ കഴിവും അദ്ധ്യാപകരുടെ മേൽനോട്ടവും എന്നെ അത്ഭുതപ്പെടുത്തി .നൃത്തത്തോട് താല്പര്യം ഉള്ള എനിക്ക് മൗണ്ട് കാർമ്മൽ സ്കൂൾ അങ്ങനെ എന്റെ സ്വന്തം വീടായി. എന്നിലുള്ള സർവ്വകലയും അവർ തിരിച്ചറിഞ്ഞു . ഇന്ന് ഞാനൊരു നൃത്ത വിദ്യാലയത്തിന്റെ ഉടമയായെങ്കിൽ അതിന് കാരണം മൗണ്ട് കാർമൽ സ്കൂളാണ് . | ||
== '''വന്ദ്യ വിനു''' == | |||
മൗണ്ട് കാർമൽ സ്കൂൾ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഉൾപ്പുളകമാണ്. പ്രകൃതിരമണീയമായ ക്യാമ്പസ് ഈശ്വര ചൈതന്യം നിറഞ്ഞ അധ്യാപകർ. പാഠ്യ പഠ്യേതര വിഷയങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാൻ മിടുക്കരായ ഗുരുവന്ദ്യർ .സത്യം പറഞ്ഞാൽ അതൊരു സ്നേഹവിദ്യാലയം. അവിടെ പഠിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി തോന്നുന്നു. ഫിലിം ഇൻഡസ്ട്രിയിൽ എൻ്റെ വളർച്ചയുടെ ആരംഭം ഈ സരസ്വതി ക്ഷേത്രസ്ഥിൽ നിന്നാണ്. ഇപ്പോഴും അധ്യാപകരുമായി കോൺടാട്ടുഉണ്ട്. പ്രാർത്ഥനയോടുകൂടി മാത്രമേ മൗണ്ട് കാർമൽ സ്കൂളിനെ ഓർക്കാൻ സാധിക്കൂ. | |||
== '''ഗീതു അന്ന ജോസ്''' == | |||
മാതാവിന്റെ നാമഥേയത്തിലുള്ള സ്ക്കൂളിൽ പഠിക്കാൻ സാധിച്ചതിൽ വളരെയധികം ഞാൻ അഭിമാനം കൊള്ളുന്നു. എനിക്ക് എല്ലാപിൻതുണയും തന്ന എൻ്റെ ഹെഡ്മിസ്ട്രസ്സിനെയും, ടീച്ചേഴ്സിനേയും ഞാൻ വളരെ സ്റ്റേഹത്തോടു കൂടി ഈ അവസരത്തിൽ ഓർക്കുന്നു. സാറിന്റെയും, റോജി മിസ്സിൻ്റെയും സപ്പോർട്ട്, എന്നിലർപ്പിച്ച വിശ്വാസം ഇതെല്ലാം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇന്ന് ഞാൻ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് എന്റെ അധ്യാപകരുടെ സ്നേഹവും അനുഗ്രഹവും മാത്രമാണ്. നന്ദി. |