"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:58, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവത്തിന് അതിഥിയായി തായന്പക വിദ്വാൻ ശ്രീ കലൂർ | ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവത്തിന് അതിഥിയായി തായന്പക വിദ്വാൻ ശ്രീ കലൂർ | ||
രാമൻ കുട്ടിമാരാർ എത്തി. അദ്ദേഹം കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. | രാമൻ കുട്ടിമാരാർ എത്തി. അദ്ദേഹം കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. | ||
വരി 48: | വരി 49: | ||
[[പ്രമാണം:21073 Republicday1|ലഘുചിത്രം]] | [[പ്രമാണം:21073 Republicday1|ലഘുചിത്രം]] | ||
[[പ്രമാണം:Republicday1|ലഘുചിത്രം]] | [[പ്രമാണം:Republicday1|ലഘുചിത്രം]] | ||
[[പ്രമാണം:21073 Republicday1.jpg|ലഘുചിത്രം|Republicday]] | |||
'''കൗൺസിലിംഗ് ക്ലാസ്''' | |||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി 8.2.24 ന് മോട്ടിവേഷൻ ക്ലാസ് നടത്തി. ശ്രീമതി നിഷ പി സ്വാഗതം പറഞ്ഞു. ശ്രീമതി അജിത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിമൺ ആൻ്റ് ചൈൾഡ് ഡെവലപ്മെൻറ് ഡിപാർട്ട്മെൻറിലെ ഡിസ്ട്രിക് ചൈൾഡ് പ്രോട്ടക്ഷൻ യൂണിറ്റിലെ ഒ.ആർ.സി ട്രെയ്നർ ശ്രീ പ്രസാദ് ക്ലാസ് നയിച്ചു. സ്കൂൾ കൗൺസിലർ രശ്മി നന്ദി പറഞ്ഞു. | |||
[[പ്രമാണം:21073 motivation class1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 motivationclass2.jpg|ലഘുചിത്രം]] | |||
'''ലഹരി വിരുദ്ധ ജാഗ്രതാ ബ്രിഗേഡ് രൂപീകരണവും ഡ്രോപ് ബോക്സ് രൂപീകരണവും അമ്മ റിസോഴ്സ് ഗ്രൂപ്പ് ഉദ്ഘാടനവും''' | |||
14\2\24 ന് ലഹരി വിരുദ്ധ ജാഗ്രതാ ബ്രിഗേഡ് രൂപീകരണം നടന്നു. ചടങ്ങ് മങ്കര സ്റ്റേഷനിലെ എ.എസ്.ഐ ശ്രീമതി .ഉഷ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
[[പ്രമാണം:21073 jagrathabrigade.jpg|ലഘുചിത്രം]] |