"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:05, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി→നിപുൺ ഭാരത് പ്രവർത്തനങ്ങൾ 2023-2024
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 39: | വരി 39: | ||
പാഠ്യ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആയി കോർത്തിണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകിവരുന്നു. സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും സ്കൂളിന്റെ വളർച്ചയ്ക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. | പാഠ്യ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആയി കോർത്തിണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകിവരുന്നു. സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും സ്കൂളിന്റെ വളർച്ചയ്ക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. | ||
പ്രവേശനോത്സവം -ജൂൺ 1 | പ്രവേശനോത്സവം -ജൂൺ 1 | ||
ജൂൺ ഒന്നാം തീയതി ലോക്കൽ മാനേജർ റവ ക്രിസ്റ്റി തോമസ് | ജൂൺ ഒന്നാം തീയതി ലോക്കൽ മാനേജർ റവ ക്രിസ്റ്റി തോമസ് ലൂക്കിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ബിൻസി ബേബി കുട്ടികൾക്ക് ബാഗും കുടയും നൽകി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അന്നേദിവസം നടത്തപ്പെടുകയുംചെയ്തു. | ||
പരിസ്ഥിതി ദിനം-ജൂൺ 5 | പരിസ്ഥിതി ദിനം-ജൂൺ 5 | ||
ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് വിമുക്തമായ സ്കൂളും പരിസരവും ഹരിതാഭം ആക്കുക എന്ന ലക്ഷ്യത്തോടെ പി.ടി. എ യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ സജ്ജീകരിക്കുകയും ചെയ്തു. | ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് വിമുക്തമായ സ്കൂളും പരിസരവും ഹരിതാഭം ആക്കുക എന്ന ലക്ഷ്യത്തോടെ പി.ടി. എ യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ സജ്ജീകരിക്കുകയും ചെയ്തു. | ||
വായനാച്ചങ്ങാത്തം(3&4 ക്ലാസ്സ് )-ജൂൺ 6 | വായനാച്ചങ്ങാത്തം(3&4 ക്ലാസ്സ് )-ജൂൺ 6 | ||
അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയും | അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയും കഥയുടെ തുടർ ഭാഗമായിട്ട് കുട്ടികൾ അവരുടെ സർഗ്ഗാത്മക കഴിവുകൾ ചിത്രരചനയിലൂടെയും,കത്ത്, കഥ എന്നിവയിലൂടെയും പ്രകടിപ്പിച്ചു. | ||
കുഞ്ഞുവായന, കുഞ്ഞെഴുത്ത് (1,2 ക്ലാസ്സ് )ജൂൺ 6 | കുഞ്ഞുവായന, കുഞ്ഞെഴുത്ത് (1,2 ക്ലാസ്സ് )ജൂൺ 6 | ||
വരി 50: | വരി 50: | ||
ഹലോ ഇംഗ്ലീഷ് - ജൂൺ 7 | ഹലോ ഇംഗ്ലീഷ് - ജൂൺ 7 | ||
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങൾ കോർത്തിണക്കി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടന്നു | ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങൾ കോർത്തിണക്കി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടന്നു. | ||
മലയാളത്തിളക്കം-ജൂൺ 8 | മലയാളത്തിളക്കം-ജൂൺ 8 | ||
ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി | ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മലയാള തിളക്ക പ്രവർത്തനങ്ങൾ 8- 6- 2023 വ്യാഴാഴ്ച ഭാഷ അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി. തൽസമയ പ്രശ്നവിശകലനം നടത്തുകയും തൽസമയ പാഠങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു സ്വയം തിരുത്തലും മെച്ചപ്പെടുത്തലുകളും നടത്തി. കുട്ടികൾക്ക് നിർഭയമായും ആത്മവിശ്വാസത്തോടെയും ഇടപെടാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. | ||
ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം-ജൂൺ 8 | ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം-ജൂൺ 8 |