"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:02, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 49: | വരി 49: | ||
കുട്ടികൾക്ക് അറിയാവുന്ന അക്ഷരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപിക അക്ഷരക്കാർഡുകൾ തയ്യാറാക്കി. ശേഷം അവ വരുന്ന വാക്കുകൾ കുട്ടികൾ കണ്ടെത്തുകയും വാക്കുകൾ ഓരോ കുട്ടികളും ഉറക്ക വായിക്കുകയും ചെയ്തു. | കുട്ടികൾക്ക് അറിയാവുന്ന അക്ഷരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപിക അക്ഷരക്കാർഡുകൾ തയ്യാറാക്കി. ശേഷം അവ വരുന്ന വാക്കുകൾ കുട്ടികൾ കണ്ടെത്തുകയും വാക്കുകൾ ഓരോ കുട്ടികളും ഉറക്ക വായിക്കുകയും ചെയ്തു. | ||
മലയാളത്തിളക്കം | ഹലോ ഇംഗ്ലീഷ് - ജൂൺ 7 | ||
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങൾ കോർത്തിണക്കി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
മലയാളത്തിളക്കം-ജൂൺ 8 | |||
ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി തിളക്ക പ്രവർത്തനങ്ങൾ 8- 6- 2023 വ്യാഴാഴ്ച ഭാഷ അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി. തൽസമയ പ്രശ്നവിശകലനം നടത്തുകയും തൽസമയ പാഠങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു സ്വയം തിരുത്തലും മെച്ചപ്പെടുത്തലുകളും നടത്തി. കുട്ടികൾക്ക് നിർഭയമായും ആത്മവിശ്വാസത്തോടെയും ഇടപെടാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. | ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി തിളക്ക പ്രവർത്തനങ്ങൾ 8- 6- 2023 വ്യാഴാഴ്ച ഭാഷ അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി. തൽസമയ പ്രശ്നവിശകലനം നടത്തുകയും തൽസമയ പാഠങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു സ്വയം തിരുത്തലും മെച്ചപ്പെടുത്തലുകളും നടത്തി. കുട്ടികൾക്ക് നിർഭയമായും ആത്മവിശ്വാസത്തോടെയും ഇടപെടാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. | ||
ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം | ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം-ജൂൺ 8 | ||
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും അതോടൊപ്പം തന്നെ ക്ലാസ് ലൈബ്രറിയും രൂപീകരിച്ചു. വിഷയ അടിസ്ഥാനത്തിൽ പുസ്തകങ്ങൾ തരംതിരിക്കുകയും ഓരോ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് ലൈബ്രറിയുടെ ചുമതല വിഭജിച്ച് നൽകുകയും ചെയ്തു. ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതിനും പുസ്തകങ്ങൾ ക്രമീകരിച്ചു വർഷാവസാനം ആകുമ്പോഴേക്കും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആക്കുക എന്നതാണ് ഈ പ്രവർത്തന പദ്ധതിയുടെ ലക്ഷ്യം. | കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും അതോടൊപ്പം തന്നെ ക്ലാസ് ലൈബ്രറിയും രൂപീകരിച്ചു. വിഷയ അടിസ്ഥാനത്തിൽ പുസ്തകങ്ങൾ തരംതിരിക്കുകയും ഓരോ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് ലൈബ്രറിയുടെ ചുമതല വിഭജിച്ച് നൽകുകയും ചെയ്തു. ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതിനും പുസ്തകങ്ങൾ ക്രമീകരിച്ചു വർഷാവസാനം ആകുമ്പോഴേക്കും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആക്കുക എന്നതാണ് ഈ പ്രവർത്തന പദ്ധതിയുടെ ലക്ഷ്യം. | ||
അളക്കാം പഠിക്കാം-ജൂൺ 9 | |||
കുട്ടികൾക്ക് വിവിധതരം അളവുകൾ പരിചയപ്പെടുത്തി. സ്കെയിലിന്റെ ഉപയോഗം വിശദീകരിച്ചു. | |||
ഉല്ലാസ ഗണിതം- ജൂൺ 9 | |||
1,2 ക്ലാസിലെ കുട്ടികൾക്ക് ഉല്ലാസ ഗണിതത്തിലെ ഏതാനും പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി അവരെക്കൊണ്ട് പ്രവർത്തനങ്ങൾ സ്വയം ചെയ്യിപ്പിച്ചു. | |||
ഗണിത വിജയം - ജൂൺ 9 | |||
ഗണിത പഠനം എളുപ്പമാക്കുന്നതിന് വേണ്ടി 3,4 ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ഗണിത വിജയം എന്ന പരിപാടി സംഘടിപ്പിച്ചു. | |||
എസ് എം സി മീറ്റിംഗ് - ജൂൺ 12 | |||
2023 24 അധ്യയന വർഷത്തിലെ എസ് എൻ സി മീറ്റിംഗ് 12-06-2023 ന് സംഘടിപ്പിച്ചു. | |||
ക്വിസ് പ്രോഗ്രാം- ജൂൺ 12 | |||
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ജൂൺ 12ആം തീയതി ചോദ്യോത്തരവേള സംഘടിപ്പിക്കുകയുണ്ടായി. | |||
ഫൗണ്ടേഷൻ ലിറ്ററസി & ന്യൂമറസിയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം- ജൂൺ 13 | |||
നിപുൺ ഭാരതിനെപ്പറ്റി കുട്ടികൾക്ക് വിശദീകരിക്കുകയും ഇതിന്റെ ലോഗോ ചേർത്ത് കുട്ടികൾ പോസ്റ്റർ സ്വയം നിർമ്മിക്കുകയും ചെയ്തു. |