Jump to content
സഹായം

"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:
   ജൂൺ 19 മുതൽ 25 വരെ വായന വാരാചരണമായി ആഘോഷിച്ചു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് അസംബ്ലിയിൽ അവസരം നൽകുന്നു. പുസ്തക പ്രദർശനം, വായനാ മൂല സജ്ജീകരിക്കാൻ, ലൈബ്രറി ശാക്തീകരണം,വായനക്കുറിപ്പ് തയ്യാറാക്കൽ,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ നടത്തി എല്ലാ പ്രവർത്തി ദിനങ്ങളിലും ഒഴിവുവേളകൾ വായനയ്ക്കായി പ്രയോജനപ്പെടുത്തി വരുന്നു.

അന്തർദേശീയ യോഗദിനം  
അന്തർദേശീയ യോഗദിനം  
  ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി ശ്രീമതി കീർത്തി കുമാരൻ യോഗമുറകൾ പരിചയപ്പെടുത്തി.
  ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി യോഗമുറകൾ പരിചയപ്പെടുത്തി.
ചാന്ദ്രദിനം
ചാന്ദ്രദിനം
  ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി.
  ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി.
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം
  ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ഭാഷയത്തിനു മുന്നോടിയായി അധ്യാപകരുടെ ഭവനങ്ങളിലും എല്ലാ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുകയും ആശംസ കാർഡ് നൽകുകയും ചെയ്തു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അക്ഷീണംപ്രയത്നിച്ച രാഷ്ട്ര നേതാക്കളുടെ വേഷമിട്ട് റാലി നടത്തി.വിവിധങ്ങളായ കലാപരിപാടികൾ,പതിപ്പ് നിർമ്മാണം,ക്വിസ് എന്നിവ നടത്തി.
  ഇന്ത്യയുടെ 75-)0 സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി അധ്യാപകരുടെ ഭവനങ്ങളിലും എല്ലാ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുകയും ആശംസ കാർഡ് നൽകുകയും ചെയ്തു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അക്ഷീണംപ്രയത്നിച്ച രാഷ്ട്ര നേതാക്കളുടെ വേഷമിട്ട് റാലി നടത്തി.വിവിധങ്ങളായ കലാപരിപാടികൾ,പതിപ്പ് നിർമ്മാണം,ക്വിസ് എന്നിവ നടത്തി.
ഓണാഘോഷം
ഓണാഘോഷം
  സെപ്റ്റംബർ 2ന്  കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പൂർണ പങ്കാളിത്തത്തോടെ "ഓണം നിറവ് 2022 "ഓണാഘോഷ പരിപാടികൾ നടത്തി. അത്തപ്പൂക്കളം ഒരുക്കൽ, മത്സരങ്ങൾ,സദ്യ ഒരുക്കൽ എന്നിവയിൽ സന്തോഷത്തോടെ ഏവരും പങ്കുചേർന്നു.

വരി 20: വരി 20:
  ഒക്ടോബർ 2 ഗാന്ധിജയന്തിയെ തുടർന്ന് പതിപ്പ് നിർമ്മാണം ക്വിസ് എന്നിവ നടത്തി.
  ഒക്ടോബർ 2 ഗാന്ധിജയന്തിയെ തുടർന്ന് പതിപ്പ് നിർമ്മാണം ക്വിസ് എന്നിവ നടത്തി.
ലഹരി വിമുക്ത വാരാചരണം  
ലഹരി വിമുക്ത വാരാചരണം  
  ഒക്ടോബർ 6 ന് ലഹരി വിമുക്ത വാരാചരണത്തിന് തുടക്കം കുറിച്ചു. ബോധവൽക്കരണ ക്ലാസ് വാളകം ഹെൽത്ത് ഓഫീസർ ശ്രീ ലെനിൻ നടത്തി. സമൂഹത്തിന്റെ നാനാ തുറകളിലും ഉൾപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി 'അരുത് ലഹരി 'എന്ന ലക്ഷ്യം മുൻനിർത്തി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം,ലഹരി വിരുദ്ധ പ്രതിജ്ഞ,സ്കിറ്റ് എന്നിവ നടത്തി.
  ഒക്ടോബർ 6 ന് ലഹരി വിമുക്ത വാരാചരണത്തിന് തുടക്കം കുറിച്ചു. ബോധവൽക്കരണ ക്ലാസ് വാളകം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലെനിൻ നടത്തി. സമൂഹത്തിന്റെ നാനാ തുറകളിലും ഉൾപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി 'അരുത് ലഹരി 'എന്ന ലക്ഷ്യം മുൻനിർത്തി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം,ലഹരി വിരുദ്ധ പ്രതിജ്ഞ,സ്കിറ്റ് എന്നിവ നടത്തി.
കേരളപ്പിറവി
കേരളപ്പിറവി
  കേരളപ്പിറവിയുടെ അനുബന്ധിച്ച് പ്രച്ഛന്നവേഷം ക്വിസ്, കേരള ക്വിസ്,ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു.
  കേരളപ്പിറവിയുടെ അനുബന്ധിച്ച് പ്രച്ഛന്നവേഷം, ക്വിസ്, കേരള ക്വിസ്,ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു.
ക്രിസ്മസ് ആഘോഷം ഫുഡ് ഫെസ്റ്റും  
ക്രിസ്മസ് ആഘോഷവും ഫുഡ് ഫെസ്റ്റും  
  ക്രിസ്മസ് ആഘോഷവും ഫുഡ് ഫെസ്റ്റും ഡിസംബർ 23ന് സമുചിതമായി ആഘോഷിച്ചു. ശ്രീ ലെനിൻ സാർ ഫുഡ് ഫസ്റ്റ് ഉദ്ഘാടനം നടത്തി. ആരോഗ്യപ്രദമായ ഭക്ഷണരീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തി.എടത്തല ശാന്തിഗിരി ആശ്രമം ഡയറക്ടർ റവ ബിനു സാമുവേൽ ക്രിസ്മസ് സന്ദേശം നൽകി.സ്കൂളിൽ പുതുതായി വാങ്ങിയ സൗണ്ട് സിസ്റ്റവും ഉദ്ഘാടനം നടത്തി. എല്ലാ കുട്ടികളുടെയും ഭവനങ്ങളിൽ അധ്യാപകർ സന്ദർശനം നടത്തി കേക്ക് വിതരണം നടത്തി.
  ക്രിസ്മസ് ആഘോഷവും ഫുഡ് ഫെസ്റ്റും ഡിസംബർ 23ന് സമുചിതമായി ആഘോഷിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലെനിൻ സാർ ഫുഡ് ഫസ്റ്റ് ഉദ്ഘാടനം നടത്തി. ആരോഗ്യപ്രദമായ ഭക്ഷണരീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തി.എടത്തല ശാന്തിഗിരി ആശ്രമം ഡയറക്ടർ റവ. ബിനു സാമുവേൽ ക്രിസ്മസ് സന്ദേശം നൽകി.സ്കൂളിൽ പുതുതായി വാങ്ങിയ സൗണ്ട് സിസ്റ്റവും ഉദ്ഘാടനം നടത്തി. എല്ലാ കുട്ടികളുടെയും ഭവനങ്ങളിൽ അധ്യാപകർ സന്ദർശനം നടത്തി കേക്ക് വിതരണം നടത്തി.
വിനോദയാത്ര  
വിനോദയാത്ര  
  ജനുവരി 25 സ്കൂളിൽ നിന്നും കുട്ടികൾ അധ്യാപക രക്ഷകർത്താക്കൾ എന്നിവരെ ഉൾപ്പെടുത്തി വിനോദയാത്ര നടത്തി. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി,കളമശ്ശേരി സയന്റിഫിക് പാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കുകയും , മെട്രോ യാത്ര എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭവം പകർന്നു.യാത്ര വിവരണം തയ്യാറാക്കി അതിൽ നിന്നും സമ്മാനാർഹമായവരെ തിരഞ്ഞെടുത്തു.

120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099751" എന്ന താളിൽനിന്ന് ശേഖരിച്ചത്