"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:25, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരികൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു
(കൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (കൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
ജൂൺ 1 പ്രാർത്ഥനയോടും ആശംസയോടും വിവിധ കലാപരിപാടികളോടും നവാഗതരെ സ്വാഗതം ചെയ്ത് സമ്മാനങ്ങൾ നൽകി പ്രവേശനോത്സവം സംഘടിപ്പിച്ചു. | '''ജൂൺ 1''' പ്രാർത്ഥനയോടും ആശംസയോടും വിവിധ കലാപരിപാടികളോടും നവാഗതരെ സ്വാഗതം ചെയ്ത് സമ്മാനങ്ങൾ നൽകി പ്രവേശനോത്സവം സംഘടിപ്പിച്ചു. | ||
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം മരങ്ങൾ നട്ടുപിടിപ്പിച്ച് സ്കൂൾ അങ്കണങ്ങൾ കൂടുതൽ മോടി പിടിപ്പിച്ചു. | '''ജൂൺ 5''' പരിസ്ഥിതി ദിനാഘോഷം മരങ്ങൾ നട്ടുപിടിപ്പിച്ച് സ്കൂൾ അങ്കണങ്ങൾ കൂടുതൽ മോടി പിടിപ്പിച്ചു. | ||
ജൂൺ | '''ജൂൺ 22'''ന് ക്ലാസ് പിടിഎയുടെ ആദ്യ യോഗം ചേർന്ന് സ്കൂൾതല പിടിഎ രൂപീകരിച്ചു. | ||
ജൂൺ 19 കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് ഒരാഴ്ചകാലം വായനാവാരമായി ആചരിക്കുകയും റാലി സംഘടിപ്പിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങൾ കൊണ്ട് വൃക്ഷങ്ങൾ അലങ്കരിച്ചു. | '''ജൂൺ 19''' കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് ഒരാഴ്ചകാലം വായനാവാരമായി ആചരിക്കുകയും റാലി സംഘടിപ്പിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങൾ കൊണ്ട് വൃക്ഷങ്ങൾ അലങ്കരിച്ചു. | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണവും പനി ബോധവൽക്കരണ ക്ലാസും നടത്തി ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആഴ്ചയിൽ ഒരിക്കൽ വീട്ടിലും സ്കൂളിലും ഡ്രൈ ഡേ ആചരിച്ചു വരുന്നു. | '''ജൂൺ 26''' ലഹരി വിരുദ്ധ ദിനാചരണവും പനി ബോധവൽക്കരണ ക്ലാസും നടത്തി ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആഴ്ചയിൽ ഒരിക്കൽ വീട്ടിലും സ്കൂളിലും ഡ്രൈ ഡേ ആചരിച്ചു വരുന്നു. | ||
പഠനത്തിൽ പ്രയാസം നേരിടുന്ന കുഞ്ഞുങ്ങളെ മുൻനിരയിൽ എത്തിക്കുവാൻ സഹായകമാകുന്ന പഠന പിന്തുണ പ്രവർത്തനങ്ങൾ ആയ ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം ഉല്ലാസ ഗണിതം ഗണിതവിജയം വായന ചങ്ങാത്തം ശ്രദ്ധ എന്നിവ തുടർപ്രവർത്തനങ്ങളായി നടത്തിവരുന്നു. | പഠനത്തിൽ പ്രയാസം നേരിടുന്ന കുഞ്ഞുങ്ങളെ മുൻനിരയിൽ എത്തിക്കുവാൻ സഹായകമാകുന്ന പഠന പിന്തുണ പ്രവർത്തനങ്ങൾ ആയ ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം ഉല്ലാസ ഗണിതം ഗണിതവിജയം വായന ചങ്ങാത്തം ശ്രദ്ധ എന്നിവ തുടർപ്രവർത്തനങ്ങളായി നടത്തിവരുന്നു. | ||
വരി 17: | വരി 17: | ||
നാലാം ക്ലാസിലെ വിദ്യാർത്ഥികൾ മൈ ഇംഗ്ലീഷ് വേൾഡ് മാഗസിൻ തയ്യാറാക്കി വരുന്നു. | നാലാം ക്ലാസിലെ വിദ്യാർത്ഥികൾ മൈ ഇംഗ്ലീഷ് വേൾഡ് മാഗസിൻ തയ്യാറാക്കി വരുന്നു. | ||
ജൂലൈ 21 ചാന്ദ്രദിനം | '''ജൂലൈ 21''' ചാന്ദ്രദിനം | ||
ചാന്ദ്ര വിസ്മയങ്ങളെ കുറിച്ചും ചാന്ദ്ര പര്യവേഷണങ്ങളെക്കുറിച്ചും കുഞ്ഞുങ്ങളെ ബോധവൽക്കരിക്കുന്നതിനായി വീഡിയോ കാണിച്ചു. | ചാന്ദ്ര വിസ്മയങ്ങളെ കുറിച്ചും ചാന്ദ്ര പര്യവേഷണങ്ങളെക്കുറിച്ചും കുഞ്ഞുങ്ങളെ ബോധവൽക്കരിക്കുന്നതിനായി വീഡിയോ കാണിച്ചു. | ||
ഓഗസ്റ്റ് 2 ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം | '''ഓഗസ്റ്റ് 2''' ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം | ||
ആഴ്ചയിൽ മൂന്ന് ദിവസങ്ങൾ ലഞ്ച് ബ്രേക്കിന് കുട്ടികൾ ഒരുമിച്ചുകൂടി ഭാഷാ പരിപോഷണത്തിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. | ആഴ്ചയിൽ മൂന്ന് ദിവസങ്ങൾ ലഞ്ച് ബ്രേക്കിന് കുട്ടികൾ ഒരുമിച്ചുകൂടി ഭാഷാ പരിപോഷണത്തിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. | ||
വരി 27: | വരി 27: | ||
ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്ത പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയങ്കണം മനോഹരമാക്കാൻ ശലഭോ ധ്യാനം, ജൈവവൈവിധ്യ പാർക്ക്, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു. | ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്ത പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയങ്കണം മനോഹരമാക്കാൻ ശലഭോ ധ്യാനം, ജൈവവൈവിധ്യ പാർക്ക്, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
ഓഗസ്റ്റ് | '''ഓഗസ്റ്റ് 15'''ന് St. Roch's ടിടിഐ /എൽപിഎസ് , ഹൈസ്കൂൾ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി ദേശീയ നേതാക്കളുടെ വേഷം ധരിച്ച് എത്തിയ കുഞ്ഞുങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു Mass PT ഡിസ്പ്ലേ നടത്തി. | ||
ഓണപ്പാട്ടും കളികളുമായി ഓണാഘോഷം വർണ്ണാഭമായി നടന്നു വിഭവസമൃദ്ധമായ ഓണസദ്യയും പായസവും കുഞ്ഞുങ്ങൾക്ക് നൽകി ആഘോഷത്തിന് മാറ്റുകൂട്ടി. | ഓണപ്പാട്ടും കളികളുമായി ഓണാഘോഷം വർണ്ണാഭമായി നടന്നു വിഭവസമൃദ്ധമായ ഓണസദ്യയും പായസവും കുഞ്ഞുങ്ങൾക്ക് നൽകി ആഘോഷത്തിന് മാറ്റുകൂട്ടി. | ||
സെപ്റ്റംബർ 5 അധ്യാപക ദിനം മനോഹരമായി ആചരിച്ചു. | '''സെപ്റ്റംബർ 5''' അധ്യാപക ദിനം മനോഹരമായി ആചരിച്ചു. | ||
സെപ്റ്റംബർ 20 21 തീയതികളിൽ സ്കൂൾ കലോത്സവം നടത്തി കുട്ടികളുടെ സർഗാത്മ ശേഷി ജന്മവാസന എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നടത്തിയത്. | '''സെപ്റ്റംബർ 20, 21''' തീയതികളിൽ സ്കൂൾ കലോത്സവം നടത്തി കുട്ടികളുടെ സർഗാത്മ ശേഷി ജന്മവാസന എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നടത്തിയത്. | ||
സെപ്റ്റംബർ 27 നവ കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ സ്പെഷ്യൽ അസംബ്ലി നടത്തി. | എൽ പി തലത്തിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് മികച്ച രക്ഷകർത്താവായി എങ്ങനെ ഓരോരുത്തർക്കും മാറാം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ക്ലാസ് ശ്രീ സെൽവിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ||
'''സെപ്റ്റംബർ 27''' നവ കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ സ്പെഷ്യൽ അസംബ്ലി നടത്തി. | |||
ആസാദി ക അമൃത് മഹോത്സവത്തിന്റെ അനുസ്മരണത്തിന്റെ അവസാന പരിപാടിയായ മേരി മിഠി മേരാ ദേഷ് ക്യാമ്പയിൻ നടത്തി. | ആസാദി ക അമൃത് മഹോത്സവത്തിന്റെ അനുസ്മരണത്തിന്റെ അവസാന പരിപാടിയായ മേരി മിഠി മേരാ ദേഷ് ക്യാമ്പയിൻ നടത്തി. | ||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അഞ്ചാം തീയതി ഗാന്ധിദർശൻ ഉദ്ഘാടനം നടത്തുകയും ചെയ്തു. | '''ഒക്ടോബർ 2''' ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അഞ്ചാം തീയതി ഗാന്ധിദർശൻ ഉദ്ഘാടനം നടത്തുകയും ചെയ്തു. | ||
SEAS എക്സാം നടത്തുന്നതിനായി നമ്മുടെ വിദ്യാലയം തിരഞ്ഞെടുക്കുകയും ഒക്ടോബർ 27ന് മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ നടത്തി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി കൂടുതൽ പരിശീലിപ്പിച്ച് നവംബർ മൂന്നിന് വിദ്യാർഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കി. | |||
'''നവംബർ 1''' കേരളപ്പിറവിയുടെ 67 ആം വാർഷികത്തോടനുബന്ധിച്ച് മലയാള ദിനാഘോഷവും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. | |||
'''നവംബർ മൂന്നിന്''' സീസ് മോഡൽ പരീക്ഷ നടത്തി. | |||
'''നവംബർ 8'''ന് കായിക ദിനം സംഘടിപ്പിക്കുകയും ചെയ്തു. | |||
'''നവംബർ 14'''ന് സ്കൂൾതല ശിശുദിനാഘോഷം നടത്തി. | |||
ശുശ്രുത മെഡിക്കൽ സെൻറർ സംഘടിപ്പിച്ച ഐ ടെസ്റ്റിംഗ് മെഡിക്കൽ ക്യാമ്പിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. കാഴ്ചയിൽ പ്രശ്നം നേരിടുന്ന കുട്ടികളെ കണ്ടെത്തി. | |||
ഡിസ്ട്രിക്ട് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിൽ 280 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | |||
{{PSchoolFrame/Pages}} | '''ഫെബ്രുവരി 9'''പഠനത്തിന് കൂടുതൽ താല്പര്യവും ഉണർവും നൽകുന്നതിനായി വിനോദയാത്ര സംഘടിപ്പിച്ചു.{{PSchoolFrame/Pages}} | ||
{{Yearframe/Header}}ജൂൺ 1 പ്രവേശനോത്സവം: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു. | {{Yearframe/Header}}'''ജൂൺ 1''' പ്രവേശനോത്സവം: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു. | ||
ജൂൺ 5 പരിസ്ഥിതി ദിനം: | '''ജൂൺ 5''' പരിസ്ഥിതി ദിനം: | ||
120 വൃക്ഷത്തൈകൾ വനം വകുപ്പിന്റെ കീഴിൽ നിന്ന് ലഭിക്കുകയുണ്ടായി. അത് കുട്ടികൾക്ക് വിതരണം ചെയ്തു. | 120 വൃക്ഷത്തൈകൾ വനം വകുപ്പിന്റെ കീഴിൽ നിന്ന് ലഭിക്കുകയുണ്ടായി. അത് കുട്ടികൾക്ക് വിതരണം ചെയ്തു. | ||
വരി 52: | വരി 68: | ||
എക്കോ ക്ലബ് രൂപീകരിക്കുകയും ക്ലബ്ബിൻറെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുകയും ചെയ്തു. പോസ്റ്റർ രചനയും പരിസ്ഥിതി ദിന ക്വിസും നടത്തി. | എക്കോ ക്ലബ് രൂപീകരിക്കുകയും ക്ലബ്ബിൻറെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുകയും ചെയ്തു. പോസ്റ്റർ രചനയും പരിസ്ഥിതി ദിന ക്വിസും നടത്തി. | ||
ജൂൺ 19 വായനാദിനം: | '''ജൂൺ 19''' വായനാദിനം: | ||
പുതിയ ബുക്കുകൾ ഉൾപ്പെടുത്തി സ്കൂൾ ലൈബ്രറി ഉദ്ഘാടനം. | പുതിയ ബുക്കുകൾ ഉൾപ്പെടുത്തി സ്കൂൾ ലൈബ്രറി ഉദ്ഘാടനം. | ||
വരി 60: | വരി 76: | ||
ക്ലാസ് പിടിഎ രൂപീകരിച്ചു. | ക്ലാസ് പിടിഎ രൂപീകരിച്ചു. | ||
ജൂൺ 27 | '''ജൂൺ 27 പു'''കയില വിരുദ്ധ റാലി സംഘടിപ്പിച്ചു. | ||
ജൂലൈ | '''ജൂലൈ 15'''ന് ലൈൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രമഫലമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. | ||
ജൂലൈ | '''ജൂലൈ 21'''ന് ചാന്ദ്രദിനം സംഘടിപ്പിച്ചു. | ||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രദർശനവും പോസ്റ്ററുകളും തയ്യാറാക്കി. | ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രദർശനവും പോസ്റ്ററുകളും തയ്യാറാക്കി. | ||
വരി 78: | വരി 94: | ||
അതോടൊപ്പം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ധീര ദേശാഭിമാനികളുടെ വേഷഭൂഷണങ്ങളോടുകൂടിയ പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. | അതോടൊപ്പം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ധീര ദേശാഭിമാനികളുടെ വേഷഭൂഷണങ്ങളോടുകൂടിയ പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. | ||
ഓഗസ്റ്റ് | '''ഓഗസ്റ്റ് 25'''ന് ഓണാഘോഷ പരിപാടികൾ നടത്തി. | ||
ഓഗസ്റ്റ് | '''ഓഗസ്റ്റ് 27'''ന് സ്കൂൾതല കായിക മത്സരങ്ങൾ നടത്തി. | ||
സെപ്റ്റംബർ | '''സെപ്റ്റംബർ 30'''ന് സ്കൂൾതല ശാസ്ത്രോത്സവം നടത്തി. | ||
ഒക്ടോബർ | '''ഒക്ടോബർ 15'''ന് ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ശ്രീമാൻ ദിലീപ്,എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവന്റവ് ഓഫീസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | ||
ഒൿടോബർ 20 21 തീയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. | ഒൿടോബർ 20, 21 തീയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. | ||
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. | നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. |