കെ വി യു പി എസ് പാങ്ങോട് (മൂലരൂപം കാണുക)
16:13, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി/ക്ലബ്ബുകൾ
(ക്ലബ്ബുകൾ കണ്ണി ചേർത്തു) |
(/ക്ലബ്ബുകൾ) |
||
വരി 87: | വരി 87: | ||
'''[[കെ വി യു പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ|സ്ക്കൂൾ മന്ത്രിസഭ]]''' | '''[[കെ വി യു പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ|സ്ക്കൂൾ മന്ത്രിസഭ]]''' | ||
'''* ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്. | |||
നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയാനായി [[കെ വി യു പി എസ് പാങ്ങോട്/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== സ്കൗട്ട്സ് & ഗൈഡ്സ്== | == സ്കൗട്ട്സ് & ഗൈഡ്സ്== | ||
വരി 114: | വരി 115: | ||
ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു. | ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു. | ||
==മികവുകൾ == | ==മികവുകൾ == |