"ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 144: വരി 144:

==== വിഷൻ 24 ====
=== വിഷൻ 24 ===
[[പ്രമാണം:34006 vision1.jpg|ലഘുചിത്രം]]
[[പ്രമാണം:34006 vision1.jpg|ലഘുചിത്രം]]
കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമാക്കി 9 - D ക്ലാസിനെ ഒരു മോഡൽ ക്ലാസ് ആക്കി മാറ്റുന്നതിനുവേണ്ടി നടത്തുന്ന പ്രോജക്ട് 'വിഷൻ 24' ന്റെ ഉദ്ഘാടനം September 29 ന് School ഓഡിറ്റോറിയത്തിൽ വച്ച്  HM Girija teacher നിർവ്വഹിച്ചു. PTA President Mohanan sir ഈ Project ലൂ ടെ കുട്ടികൾ ൈക വരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. മൂല്യ ബോധം വളർത്തിയെടുക്കുക, കായികക്ഷമതാ പരിശീലനം ഉറപ്പാക്കുക, മികച്ച ആരോഗ്യ പിൻ തുണ ഉറപ്പാക്കുക, പൂർണ്ണ സുരക്ഷാ ക്ലാസ് ആക്കി മാറ്റുക, വായനയുടേയും . എഴുത്തിന്റേയും ലോകത്തേയ്ക്ക് കുട്ടികളെ നയിക്കുക , ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, കുട്ടികളിലെ അധ്യാപകരെ വളർത്തിയെടുക്കുക , കുട്ടി പ്രാതിനിത്യസഭയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തു ക, നേതൃപാടവം ബലപ്പെടുത്തുക, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ സ്കിൽ ഏവർക്കും സാധ്യമാക്കുക, തുടങ്ങിയ അൻപതോളം മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി നൂതന ആശയങ്ങളും - പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തപ്പെടുന്ന പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ക്ലാസ് ടീച്ചർ . സുസ്മിത വിശദീകരിച്ചു .... ഇതോടൊപ്പം രക്ഷിതാക്കളും ചർച്ചയിൽ പങ്ക് ചേർന്ന് സംസാരിച്ചു. സീനിയർ അധ്യാപിക ഷീബ ടീച്ചർ പ്രോജക്ടിന് ആശംസകൾ നേർന്നു.ക്ലാസ് ലീഡർ അനുശ്രീ നന്ദി അർപ്പിച്ചു.

[[പ്രമാണം:34006 vision2.jpg|ലഘുചിത്രം]]
[[പ്രമാണം:34006 vision2.jpg|ലഘുചിത്രം]]
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093750" എന്ന താളിൽനിന്ന് ശേഖരിച്ചത്