"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 76: വരി 76:
പഞ്ചായത്ത് തല ഫണ്ടിൽ നിന്നും വിശാലമായ ഒരു ഓഡിറ്റോറിയം നിർമ്മാണ പുരോഗതിയിലാണ്. ക്ലാസ് മുറികളുടെ പുതിയ കെട്ടിടം ശ്രീ. സി.കെ.ഹരീന്ദ്രൻ എം.എൽ.എ യുടെ 2019-2020 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇരുനില മന്ദിരം 2021 നവംബർ 5 ന് ശ്രീ.വി.ശിവൻകുട്ടി(ബഹു.വിദ്യാഭ്യാസ മന്ത്രി) ഉദ്ഘാടനം നിർവഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഏക ശാസ്ത്ര ഗവേഷണ കേന്ദ്രം ഈ സ്ക്കൂളിന്റെ അഭിമാനമാണ്.അതിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ ഏക ശാസ്ത്ര ഗവേഷണ കേന്ദ്രം ഈ സ്ക്കൂളിന്റെ അഭിമാനമാണ്.അതിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സിവിൽ സർവീസ് പരിശീലന കേന്ദ്രവും 01/02/2024 വ്യാഴാഴ്ച ബഹുമാനപ്പെട്ട പാറശ്ശാല നിയോജക മണ്ഡലം എം എൽ എ സി. കെ ഹരീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു.

[[ ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ഭൗതികസാഹചര്യങ്ങൾ|(തുടർ വായനയ്ക്ക് ...)]]
[[ ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ഭൗതികസാഹചര്യങ്ങൾ|(തുടർ വായനയ്ക്ക് ...)]]
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089445" എന്ന താളിൽനിന്ന് ശേഖരിച്ചത്