"കൂടുതൽ വായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

213 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി
തിരുത്തലിനു സംഗ്രഹമില്ല
('ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഇന്ന്  സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളായിരുന്നു.കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫസർ എ.സത്യശീലൻ,കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചവരിൽ ചിലരാണ്.പള്ളിസ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 76 കുട്ടികൾ ഉണ്ട്.ഇപ്പോൾ 3ഡിവിഷനുകളാണ് ഉള്ളത്.നിലവിൽ 4 അദ്ധ്യാപകർ ഉണ്ട്.സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശീ.ആൻസലം ഹിലാരി സർ ആണ്.
ഇന്ന്  സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളായിരുന്നു.കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫസർ എ.സത്യശീലൻ,കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചവരിൽ ചിലരാണ്.പള്ളിസ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 76 കുട്ടികൾ ഉണ്ട്.ഇപ്പോൾ 3ഡിവിഷനുകളാണ് ഉള്ളത്.നിലവിൽ 4 അദ്ധ്യാപകർ ഉണ്ട്.സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശീ.ആൻസലം ഹിലാരി സർ ആണ്.തിരുവനന്തപുരം ആർ.സി.സ്കൂൾസ് മാനേജ് മെന്റെിന്റെകീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087069" എന്ന താളിൽനിന്ന് ശേഖരിച്ചത്