"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:
*ഹായ് കുട്ടിക്കൂട്ടം
*ഹായ് കുട്ടിക്കൂട്ടം
2017 മാർച്ച്  17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ  നേതൃത്വത്തിൽ നടന്നു. സ്കൂൾ  സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ)    പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു.  പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് പരിപാടി അവസാനിപ്പിച്ചു.

*ലിറ്റിൽ കൈറ്റ്സ്
*
2017-18 ലെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഐ ടി അറ്റ് സ്കൂളിന്റെ  ചോദ്യശേഖരം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി ഐ ടി നിപുണരായ 40 കുട്ടികളെ തെരെഞ്ഞെടുത്ത്  ലിറ്റിൽ കൈറ്റ്സ്  എന്ന ഐ ടി കൂട്ടായ്മയിലേക്ക് ചേർത്തു.  ഇപ്പോൾ 9-ാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ്  ആഴ്ചയിൽ എല്ലാ ബുധനാഴ്ചതോറും  ആനിമേഷൻ, ഫിലിം എഡിറ്റിംഗ് ( ജിമ്പ്, ഇങ്ക് സ്കേപ്പ്, റ്റൂ പി ട്യൂബ് ഡെസ്ക്, ഒഡാസിറ്റി. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്നിവ വഴി) പരിശീലിക്കുന്നു. ഇതിനായി വിദഗ്ദ്ധ പരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർ (വിഷ്ണുനമ്പൂതിരി-മലയാളം അധ്യാപകൻ), കൈറ്റ് മിസ്ട്രസ് (മിനി-ബയോളജി അധ്യാപിക) എന്നിവർ സദാസമയവും കുട്ടികളോടൊപ്പമുണ്ട്.  കൂടാതെ സ്കൂൾ എസ് ഐ റ്റി സി  ഷീന ടീച്ചർ , എച്ച് എം  ലക്കി ടീച്ചർ(മുൻ എസ് ഐ റ്റി സി ), മുൻ എസ് ഐ റ്റി സി  യും ഇപ്പോഴത്തെ സീനിയർ അസിസ്റ്റന്റുമായ രാജു സാർ,എന്നിവർ സംശയനിവാരണത്തിനായി ഉണ്ട്.
ലിറ്റിൽകൈറ്റ്സിന്റെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ കവാടത്തിനടുത്ത് ഇരുമ്പ് തകിടിൽ ലിറ്റിൽ കൈറ്റ്സ് ബാനർ സ്ഥാപിച്ചിട്ടുണ്ട്. ഐഡന്റിറ്റി കാർഡും കുട്ടികൾക്ക് ഉണ്ട്. ഐ ടി എക്സ്പർട്ടിന്റെ ക്ലാസ്  2018 ആഗസ്റ്റ് 13 ശനിയാഴ്ച  രാജുസാർ (മുൻ എസ് ഐ റ്റി സി , ഐ സി റ്റി മാസ്റ്റർ ട്രെയിനർ 2018 ഏപ്രിൽ/മെയ്) കുട്ടികൾക്ക് കൊടുത്തു. സബ്ജില്ലാതലം ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലേക്ക് കുട്ടികളെ തെരെഞ്ഞടുത്തു.
2019 അധ്യയനവർഷം മുതൽ കുട്ടികളെ നയിക്കുന്നതിനായി ഗണിത അധ്യാപികയായ സിനി ടീച്ചറും(കൈറ്റ് മിസ്ട്രസ് ), ബയോളജി  അധ്യാപികയായ രഞ്ജിനികുമാരിടീച്ചറും(കൈറ്റ് മിസ്ട്രസ് ) ഉണ്ട്. 2017-18, 2018-19, 2019-20 (ഇപ്പോൾ 10, 9,8) ക്ലാസ്സുകളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സുകൾക്ക് എല്ലാ ആഴ്ചയിലും പ്രത്യേകം പ്രത്യേകം ക്ലാസ്സുകൾ നല്കി വരുന്നുണ്ട്.
2021  ൽ ബീന ആർ എസ് ,സിബി എസ് എന്നീ ഗണിതാധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സു  ചുമതല.സ്കൂളിലെ ഐ സി ടി പ്രവർത്തനങ്ങളുടെയെല്ലാം ചുമതലകൾ ലിറ്റിൽ കൈറ്റ്സുകൾക്ക് വീതിച്ചു നല്കിയിട്ടുണ്ട്.
*അക്ഷരവൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്ന പദ്ധതിയാണ് അക്ഷരവൃക്ഷം.  1 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾ--- പരിസ്ഥിതി,  ശുചിത്വം,  രോഗപ്രതിരോധം  എന്നീ  വിഷയങ്ങളെ ആധാരമാക്കി  കഥ, കവിത, ലേഖനം എന്നിവ എഴുതി സ്കൂൾവിക്കിയിലെ  അക്ഷരവൃക്ഷം താളിൽ ചേർക്കാൻ കഴിയും.
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സർക്കാർ വിദ്യാലയം
സർക്കാർ വിദ്യാലയം
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2081738" എന്ന താളിൽനിന്ന് ശേഖരിച്ചത്