"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം/2023-24 (മൂലരൂപം കാണുക)
22:28, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി→23-24 വിദ്യാരംഗം സ്കൂൾ തല പ്രവർത്തനങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
== 23-24 വിദ്യാരംഗം സ്കൂൾ തല പ്രവർത്തനങ്ങൾ == | == 23-24 വിദ്യാരംഗം സ്കൂൾ തല പ്രവർത്തനങ്ങൾ == | ||
വായനാമാസാചരണത്തിന്റെ ഭാഗമായി ജൂൺ 16 ന് യുപി തലത്തിൽ മഹാനായ പി എൻ പണിക്കർ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. | [[പ്രമാണം:44046-read1.jpg|thumb|400px]] | ||
വിദ്യാരംഗം കലാസാംസ്കാരിക വേദിയുടെ സ്കൂതല പ്രവർത്തനങ്ങൾ ഓരോ ദിനാചരണങ്ങളുടെയും ഭാഗമായി ഭംഗിയായി നടത്തിവരുന്നു. | |||
പരിസ്ഥിതി ദിനത്തിന് ആ ദിനത്തിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രചന മത്സരങ്ങൾ നടത്തി പോസ്റ്റർ രചന ഉപന്യാസം കവിത രചന എന്നിവ. സർഗാത്മകമായ കഴിവുകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ദിനാചരണങ്ങൾ വിദ്യാരംഗം കലാസാംസ്കാരിക വേദിയുടെ മത്സര പരിപാടികൾക്ക് കൂടി പ്രാമുഖ്യം നൽകുന്ന രീതിയിലാണ് നടത്തിവരുന്നത് | |||
വായനാമാസാചരണത്തിന്റെ ഭാഗമായി ജൂൺ 16 ന് യുപി തലത്തിൽ മഹാനായ പി എൻ പണിക്കർ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.വായന കുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തി.മികച്ച വായനക്കുറിപ്പ് അവതരണത്തിന് സമ്മാനം നൽകി. | |||
സർഗാത്മകമായ കഴിവുകൾ | |||
വാർത്തെടുക്കൽ | |||
കുട്ടികളുടെ സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധങ്ങളായ പരിപാടികൾ ഓരോ മാസവും സ്കൂൾതലത്തിൽ സുമ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. അതിൽ നിലവാരം പുലർത്തുന്ന കുട്ടികളെ ആണ് സബ്ജില്ലാതലത്തിൽ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത് | |||
ശില്പശാലകൾ | |||
കുട്ടികളുടെ സർഗാത്മകതയും രചനാ ശേഷിയും വികസിപ്പിക്കുന്ന തരത്തിൽ അവയുടെ സവിശേഷതകൾ ബോധ്യപ്പെടുത്തുന്ന തരത്തിൽ മലയാളഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ശില്പശാലകൾ നടത്തുന്നു. |