"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്.
  {{Yearframe/Header}}
*ഇംഗ്ലീഷ് ക്ലബ്ബ്
സ്കൂൾ തല ഇംഗ്ലീഷ് ഫെസ്ററ് 07-02-2021 മുതൽ ന‌ടത്തി. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
*ഗണിത ക്ലബ്
28-02-2021 ന് സ്കൂൾ തല ഗണിത മേള അരങ്ങേറി. ഗണിത നാടകങ്ങൾ, ഗണിത ക്വിസ് ഇവ കൂടാതെ കുട്ടികൾക്ക് ഗണിതത്തിനോട് താല്പര്യമുണർത്തുന്ന ഗണിത കളികളും കുട്ടികളിൽ      പുതിയ അനുഭവം ഉണ്ടാക്കി.
*സീഡ് ക്ലബ്
നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു.
*വായനാവാരം- പരിസ്ഥിതി കവിതകളുടെ ആലാപനത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ
*കർക്കിടക കഞ്ഞി
കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷ​ണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
*ജൂനിയർ റെഡ്ക്രോസ്സ്
*എൻ.എസ്.എസ്.
*കലാ-കായിക മേളകൾ
*ഫീൽഡ് ട്രിപ്സ്
*പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി.
*ജൈവവൈവിധ്യ പാർക്ക്
ഔ‍ഷധ സസ്യങ്ങളടങ്ങിയ ജൈവ വൈവിധ്യ ഉദ്യാനം  ആറു വർഷമായി  സ്‌കൂളിൽ പരിപാലിച്ചുവരുന്നു
*മികവുത്സവം
സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി എല്ലാ വർഷവും മികവുത്സവം സംഘടിപ്പിച്ചു വരുന്നു  രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉ​ണ്ടായിരുന്നു. ഇംഗ്ളീഷ്, മലയാളം, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്ഗണിതം എന്നീ വിഷയങ്ങളുടെ പഠനത്തെളിവുകളും , എയറോബിക്സ്, കരാട്ടെ, സ്കൂൾ ലൈബ്രറിക്ക് വേ​ണ്ടിയുള്ള പുസ്തക ശേഖരണം,എന്നിവ ഉൾപ്പെടുത്തുന്നു.
*ലൈബ്രറി മന്ദിരം
സുവർ​ണ ജൂബിലിയോ‍ടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ​ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. ആയിരത്തോളം  പുസ്തകങ്ങളാൽ സമ്പന്നമാണ് ഇന്ന് ഈ ലൈബ്രറി
*വായനാ സംസ്കൃതി
വായനാ സംസ്കൃതി എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മൊത്തം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ​മൂന്ന്ഗ്രൂപ്പായി തിരിക്കുകയും അവർക്ക് പുസ്തക‍ങ്ങൾ വിതര​ണം ചെയ്യുകയും ചെയ്തു. വായനയിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
*പ്രതിവാര ക്വിസ്
കുട്ടികളിലെ പൊതു വിജ്ഞാനം വളർത്താനായി പ്രതിവാര ക്വിസ് നടത്തിപ്പോരുന്നു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് ഓരോ വിഷയവും മുൻ കൂട്ടി നൽകുകയും പ്രാഥമിക തല ക്വിസ് അതതു ക്ലാസിൽ നടത്തുകയും ചെയ്യുന്നു.
*നവതരംഗം( റേഡിയോ സ്റ്റേഷൻ)
പി റ്റി എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നവതരംഗം എന്ന പേരിൽ സ്കൂളിൽ ഒരു റേഡിയോസ്റ്റേഷൻ  പ്രവർത്തനം ആരംഭിച്ചു.
*ഇംഗ്ലീഷ് പ്രത്യേക പരിശീലനം
ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്നതിനായി പ്രത്യേക പരിശീലനം നടത്തി വരുന്നു.
*ശലഭ പാർക്ക്
മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരു ശലഭ പാർക്ക്നിർമിച്ചു. വ്യത്യസ്ത ഇനങ്ങളിലുള്ള  അൻപതോളം ശലഭങ്ങൾ ഈ  ശലഭോദ്യാനത്തിലെ  വിരുന്നുകാരാണ്. നീലക്കടുവ ശലഭങ്ങളുടെ കൂട്ടംചേരൽ പത്രവാർത്തകളിൽ ഇടം പിടിച്ചിരുന്നു
*സയൻസ് പാർക്ക്
120-ൽ പരം പരീക്ഷ​ണങ്ങളുമായി ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് സയൻസ് പാർക്ക് സജ്ജീകരിച്ചു.{{Yearframe/Header}}
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080818" എന്ന താളിൽനിന്ന് ശേഖരിച്ചത്