"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:30, 23 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''സയൻസ് ഫെസ്റ്റും ഗണിതോത്സവവും''' == | |||
ജനുവരി 16 ന് സ്കൂളിൽ ശാസ്ത്ര - ഗണിതോത്സവങ്ങൾ നടന്നു. കുട്ടികൾ എല്ലാവരും ആവേശത്തോടുകൂടി പങ്കെടുത്ത് വിജയിപ്പിച്ച പരിപാടിയായിരുന്നു. സോഫിയ ടീച്ചറുടെയും ജീമോൾ ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന ഈ വിജ്ഞാനപരിപാടിയിൽ സ്കൂളിലെ എല്ലാ ജീവനക്കാരും പങ്കെടുത്ത് പകിട്ടേകി. കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പരിപാടി വീക്ഷിക്കാൻ എത്തിയത് കുട്ടികൾക്ക് ആവേശം പകർന്നു. | |||
പരിപാടിയുടെ സ്ലൈഡ് ഷോ കാണാൻ [https://drive.google.com/file/d/1PmgddioeiWsLcADj6-NaaX1ugO3nt0Np/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
മാധ്യമവാർത്ത കാണാൻ [https://drive.google.com/file/d/1dcF89nABHsjbN-LLRfTLWTKNJMSYGjRt/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== '''ദ്വിദിന ക്യാംപ് - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം''' == | == '''ദ്വിദിന ക്യാംപ് - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം''' == | ||
ഡിസംബർ 22, 23 തീയ്യതികളിലായി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാംപ് "ഒപ്പരം" സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ആഭിലാഷ് പി ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ് ആഘോഷവും ക്യാംപിന്റെ ഭാഗമായി നടന്നു. | ഡിസംബർ 22, 23 തീയ്യതികളിലായി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാംപ് "ഒപ്പരം" സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ആഭിലാഷ് പി ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ് ആഘോഷവും ക്യാംപിന്റെ ഭാഗമായി നടന്നു. |