Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ദ്വിദിന ക്യാംപ് - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം''' ==
== '''ദ്വിദിന ക്യാംപ് - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം''' ==
ഡിസംബർ 22, 23 തീയ്യതികളിലായി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാംപ് "ഒപ്പരം" സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ആഭിലാഷ് പി ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ് ആഘോഷവും ക്യാംപിന്റെ ഭാഗമായി നടന്നു. <gallery>
ഡിസംബർ 22, 23 തീയ്യതികളിലായി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാംപ് "ഒപ്പരം" സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ആഭിലാഷ് പി ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ് ആഘോഷവും ക്യാംപിന്റെ ഭാഗമായി നടന്നു.  
 
നാടൻ പാട്ടുകളരി വീഡിയോ കാണാൻ [https://drive.google.com/file/d/1vglHq9A4dGXue9-RPI-Pi6JTvJLJLeCf/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] <gallery>
പ്രമാണം:33027 dr1.jpg|വൃക്ക, ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ഡോ.എൽഷേബാ മാത്യു ക്ലാസ്സ് നൽകുന്നു
പ്രമാണം:33027 dr1.jpg|വൃക്ക, ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ഡോ.എൽഷേബാ മാത്യു ക്ലാസ്സ് നൽകുന്നു
പ്രമാണം:33027 dr2.jpg|ജങ്ക് ഫുഡ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും - ഡോ.വർഗ്ഗീസ് മാത്യു
പ്രമാണം:33027 dr2.jpg|ജങ്ക് ഫുഡ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും - ഡോ.വർഗ്ഗീസ് മാത്യു
647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046902" എന്ന താളിൽനിന്ന് ശേഖരിച്ചത്