ജി.യു.പി.എസ്.നരിപ്പറമ്പ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:12, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Clean up/copyedit) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:20654-river.jpg|ലഘുചിത്രം|Thootha river]] | |||
== തിരുവേഗപ്പുറ == | == തിരുവേഗപ്പുറ == | ||
കേരളത്തിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൂതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തിരുവേഗപ്പുറ. പാലക്കാട്- മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇത് പഴയ മലബാർ ജില്ലയുടെ വള്ളുവനാട് താലൂക്കിൽ പെടുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം ഇവിടത്തെ പ്രധാന ആകർഷണമാണ്. നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ മാണി മാധവചാക്യാർ വർഷങ്ങളോളം ഇവിടത്തെ കൂത്തമ്പലത്തിൽ കൂത്തു നടത്തിയിരുന്നു. | കേരളത്തിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൂതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തിരുവേഗപ്പുറ. പാലക്കാട്- മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇത് പഴയ മലബാർ ജില്ലയുടെ വള്ളുവനാട് താലൂക്കിൽ പെടുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം ഇവിടത്തെ പ്രധാന ആകർഷണമാണ്. നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ മാണി മാധവചാക്യാർ വർഷങ്ങളോളം ഇവിടത്തെ കൂത്തമ്പലത്തിൽ കൂത്തു നടത്തിയിരുന്നു. |