"ജി.യു.പി.എസ്.നരിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Clean up/copyedit
(ചെ.) (added Category:Ente gramam using HotCat)
(ചെ.) (Clean up/copyedit)
വരി 8: വരി 8:
പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന പ്രൊഫസർ വാഴക്കുന്നം, ശാകുന്തളം, കർണഭാരം, വിക്രമോർവശീയം എന്നീ സംസ്കൃത കൃതികൾ മലയാളത്തിലേയ്ക് തർജമ ചെയ്ത ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ (ഇദ്ദേഹം പ്രശസ്ത മലയാളം കവയിത്രി ബാലാമണിയമ്മയുടെ ഗുരുവായിരുന്നു)‍, പ്രശസ്ത ചെണ്ടവാദ്യ വിദ്വാൻ തിരുവേഗപ്പുറ രാമപ്പൊതുവാൾ, നോബൽ സമ്മാന ജേതാവായ സർ സി.വി.രാമന്റെ ശിഷ്യനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ടി.എം.കെ.നെടുങ്ങാടി, കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്രനിരൂപകൻ കെ. അപ്പുക്കുട്ടൻ നായർ എന്നിവർ തിരുവേഗപ്പുറക്കാരായിരുന്നു.

പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്ത് ഭ്രാന്തന്റെ വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുർ മലയും ദേവീക്ഷേത്രവും സമീപ ഗ്രാമത്തിലാണ്. മലമുകളിലേക്ക്‌ വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. തന്റെ തത്ത്വശാസ്ത്രങ്ങൾ അദ്ദേഹം വ്യത്യസ്തമായരീതിയിൽ സമൂഹത്തെ ധരിപ്പിയ്ക്കുമായിരുന്നു. കൂടാതെ നാറാണത്തുഭ്രാന്തനെ കെട്ടിയിട്ടിരുന്നു എന്നുകരുതപ്പെടുന്ന ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. പാറമുകളിലുള്ള ഈ ക്ഷേത്രത്തിലെ ആൽമരത്തിൽ ഇരുമ്പു ചങ്ങല ഇന്നും കാണാം. അദ്ദേഹത്തിന്റെ ഒരു വലിയ പ്രതിമയുണ്ട് .
പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്ത് ഭ്രാന്തന്റെ വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുർ മലയും ദേവീക്ഷേത്രവും സമീപ ഗ്രാമത്തിലാണ്. മലമുകളിലേക്ക്‌ വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. തന്റെ തത്ത്വശാസ്ത്രങ്ങൾ അദ്ദേഹം വ്യത്യസ്തമായരീതിയിൽ സമൂഹത്തെ ധരിപ്പിയ്ക്കുമായിരുന്നു. കൂടാതെ നാറാണത്തുഭ്രാന്തനെ കെട്ടിയിട്ടിരുന്നു എന്നുകരുതപ്പെടുന്ന ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. പാറമുകളിലുള്ള ഈ ക്ഷേത്രത്തിലെ ആൽമരത്തിൽ ഇരുമ്പു ചങ്ങല ഇന്നും കാണാം. അദ്ദേഹത്തിന്റെ ഒരു വലിയ പ്രതിമയുമുണ്ട് .

[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071040" എന്ന താളിൽനിന്ന് ശേഖരിച്ചത്