"ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതുതായി കൂടുതൽ വിവരങ്ങൾ ചേർത്തിരിക്കുന്നു
No edit summary
(പുതുതായി കൂടുതൽ വിവരങ്ങൾ ചേർത്തിരിക്കുന്നു)
വരി 32: വരി 32:

   1964 ജനുവരി ഒന്നു മുതൽ പഞ്ചായത്ത് ഭരണസംവിധാനം ആരംഭിച്ചതോടെ ചുണ്ടമ്പറ്റ അംശം ഉൾപ്പെടുന്ന കുലുക്കല്ലൂർ പഞ്ചായത്തിന്റെ ആദ്യ  പ്രസിഡന്റായി വട്ടം കണ്ടത്തിൽ ശ്രീ. വീരാൻകുട്ടി ഹാജി സ്ഥാനമേറ്റു.
   1964 ജനുവരി ഒന്നു മുതൽ പഞ്ചായത്ത് ഭരണസംവിധാനം ആരംഭിച്ചതോടെ ചുണ്ടമ്പറ്റ അംശം ഉൾപ്പെടുന്ന കുലുക്കല്ലൂർ പഞ്ചായത്തിന്റെ ആദ്യ  പ്രസിഡന്റായി വട്ടം കണ്ടത്തിൽ ശ്രീ. വീരാൻകുട്ടി ഹാജി സ്ഥാനമേറ്റു.
2024 ആകുമ്പോഴേക്കും ബാങ്കിങ്ങ് സേവനങ്ങൾ , ആശുപത്രി സൗകര്യങ്ങൾ , സൂപ്പർ മാർക്കറ്റ് , കോളേജ്  തുടങ്ങി സമൂഹത്തിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ മുന്നേറുകയാണ് ഈ കൊച്ചു ഗ്രാമം . ഗ്രാമത്തിന്റെ വിശുദ്ധി മുറുകെപ്പിടിക്കുന്നതോടൊപ്പം ബഹുമുഖവികസനത്തിന്റെ ഗുണാനുഭവം നല്കുന്നതുകൂടിയാണ് ഈ ഗ്രാമീണ ജീവിതം .

   തുടർന്നുളള ദേശത്തിന്റെ സ്പന്ദനത്തിനും പ്രയാണത്തിനും, സഹയാത്രികരും സാക്ഷികളുമായ, നാളിതുവരെ നാടിനെ കെെപിടിച്ചൊപ്പം നടത്തിയ മുതിർന്നവരെ നമുക്ക്  മുറുകെപ്പിടിക്കാം.
   തുടർന്നുളള ദേശത്തിന്റെ സ്പന്ദനത്തിനും പ്രയാണത്തിനും, സഹയാത്രികരും സാക്ഷികളുമായ, നാളിതുവരെ നാടിനെ കെെപിടിച്ചൊപ്പം നടത്തിയ മുതിർന്നവരെ നമുക്ക്  മുറുകെപ്പിടിക്കാം.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066908" എന്ന താളിൽനിന്ന് ശേഖരിച്ചത്