"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ തെക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമം ആണ് കൂടത്തായി .മൂന്നുഭാഗത്തേയ്ക്കും പാതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം .  

ഇതളുകൾ‍ വിരിയുമ്പോൾ
== ഇതളുകൾ‍ വിരിയുമ്പോൾ ==
ഭൂമിശാസ്ത്രം ,ആമുഖം,കൂടത്തായി -വിദ്യാഭ്യാസ മേഖല കലാ സംസ്കാരത്തിന്റെ വീഥികളിലൂടെ..... പ്രകൃതി സൗന്ദര്യത്തിന്റെ വഴിത്തിരിവിലേക്ക്.....
കൂടത്തായി-പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടത്തായി:-ജാതി മതവിഭാഗങ്ങൾ മതവിത്യാസത്തിലും ഒത്തൊരുമയോടെ..

ആമുഖം
== ആമുഖം ==
കൂടത്തായി -വിദ്യാഭ്യാസ മേഖല
കലാ സംസ്കാരത്തിന്റെ വീഥികളിലൂടെ.....
പ്രകൃതി സൗന്ദര്യത്തിന്റെ വഴിത്തിരിവിലേക്ക്.....
കൂടത്തായി-പാരിസ്ഥിതിക പ്രശ്നങ്ങൾ
കൂടത്തായി:-ജാതി മതവിഭാഗങ്ങൾ മതവിത്യാസത്തിലും ഒത്തൊരുമയോടെ.....
 
ആമുഖം
     മലയോര മേഖലകളുടെ പുരോഗതി അനിവാര്യമാമെന്ന് ആശയത്തിലൂടെയാണ് കൂടത്തായിയെ പോലുള്ള

ചെറു ഗ്രാമങ്ങൾ വളർച്ചയിലേക്ക് നയിക്കപ്പെട്ടത്.മറ്റുള്ള നാടുകളിൽ നിന്നും വ്യത്യസ്തമായി പ്രകൃതി സൗന്ദര്യത്തി-

വരി 21: വരി 16:
മാക്കുന്നു.കൂടത്തായിലെ മതമൈത്രിയുടെ സുന്ദരമായ പൂവ് വിടർന്നു നിൽക്കുന്നതെപ്പഴും ഉത്സവങ്ങളിലായിരുന്നു.  

തനിമയാർന്ന കലാരൂപങ്ങൾ കൂടത്തായിയുടെ മുഖഛായക്ക് മാറ്റു കൂട്ടുന്നു.ഇതാ കൂടത്തായിയുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം............  

== ഭൂമിശാസ്ത്രം ==
ഭൂപ്രകൃതിയനുസരിച്ച് കുന്നുകളും മലകളും താഴ്വരകളും ഉൾപ്പെട്ട താമരശ്ശേരി തികച്ചും ഒരു കാർഷിക ഗ്രാമമാണ്. പ്രധാന വിളയായ തെങ്ങിനു പുറമേ മറ്റു വിളകളും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. ചെറുപുഴയാണ് മുഖ്യ ജലസ്രോതസ്സു തദ്ദേശീയരിൽ ഏറിയപേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു.

== കലാസംസ്കാരത്തിന്റെ വീഥികളിലൂടെ.... ==
 
കലാസംസ്കാരത്തിന്റെ വീഥികളിലൂടെ....
 
           ഏതൊരു വസ്തുവിനും ദേശത്തിനും അതിന്റേന്തായ  പൈതൃകമുണ്ട്.കൂടത്തായുടെ പൈതൃകം അനുഷ്ടാനപരമായചില അഭിനയ കലകളാണ്.കൂടത്തായിൽ അരനൂറ്റാണ്ടുമുൻപ് തന്നെ ഉണ്ടായിരുന്ന അനുഷ്ഠാന-

കലയായ തെയ്യവും പാണൻ സമുദായത്തിൽ പിറവിയെടുത്ത തിറയാട്ടവും ഗ്രാമീണ ജനങ്ങളെയെല്ലാം ഒരു പോലെ ആവേശം കൊള്ളിച്ചു.മണ്മറഞ്ഞുപോയ ചില മഹാന്മാരുടെ തെയ്യക്കോലങ്ങളാണ് തിറയിൽ.വേട്ടക്കൊരു മകൻ,ഭൈരവൻ,കരിയാത്തൻ തുടങ്ങിയവയായിരുന്നു പ്രധാന വേഷങ്ങൾ. നാടൻമേളങ്ങളിൽ പ്രധാനമായത്  

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059944" എന്ന താളിൽനിന്ന് ശേഖരിച്ചത്