"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:26, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→കോങ്ങാട്
No edit summary |
|||
വരി 2: | വരി 2: | ||
പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്ക് കോങ്ങാട് 1, കോങ്ങാട് 2 വില്ലേജുകൾ ഉൾപ്പെടുന്നതാണ് ഇന്നത്തെ കോങ്ങാട് ഗ്രാമപഞ്ചായത്ത്. 1960ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് നിലവിൽ ഉണ്ടായിരുന്ന കോങ്ങാട് പെരുങ്ങോട് ചെറായ പഞ്ചായത്തുകൾ ചേർത്ത് 1962ൽ നിലവിലുള്ള കോങ്ങാട് പഞ്ചായത്ത് നിലവിൽ വന്നത് കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 35.55 ചതുരശ്ര കിലോമീറ്റർ ആണ്. | പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്ക് കോങ്ങാട് 1, കോങ്ങാട് 2 വില്ലേജുകൾ ഉൾപ്പെടുന്നതാണ് ഇന്നത്തെ കോങ്ങാട് ഗ്രാമപഞ്ചായത്ത്. 1960ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് നിലവിൽ ഉണ്ടായിരുന്ന കോങ്ങാട് പെരുങ്ങോട് ചെറായ പഞ്ചായത്തുകൾ ചേർത്ത് 1962ൽ നിലവിലുള്ള കോങ്ങാട് പഞ്ചായത്ത് നിലവിൽ വന്നത് കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 35.55 ചതുരശ്ര കിലോമീറ്റർ ആണ്. | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
ഈ പ്രദേശം അധിവാസയോഗ്യമായിരുന്നോ എന്നതിന് വ്യക്തമായ ധാരണകൾ അസാധ്യമാണെങ്കിലും മഹാശിലായുഗത്തിൽ പ്രാചീന തമിഴകത്തിൽ നിലവിൽ ഉണ്ടായിരുന്ന ശവസംസ്കരണ രീതിയുടെ അവശിഷ്ടങ്ങൾ ഇവിടെയും കാണപ്പെടുന്നു എന്നത് സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ ഇവിടം ജനനിബിഡമായിരുന്നു എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. . തിരിവിൽ പാറക്കെടുത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രം പ്രാചീന തമിഴക കാലഘട്ടം മുതൽ തന്നെ വളരെ പ്രസിദ്ധമായിരുന്ന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ്. | ഈ പ്രദേശം അധിവാസയോഗ്യമായിരുന്നോ എന്നതിന് വ്യക്തമായ ധാരണകൾ അസാധ്യമാണെങ്കിലും മഹാശിലായുഗത്തിൽ പ്രാചീന തമിഴകത്തിൽ നിലവിൽ ഉണ്ടായിരുന്ന ശവസംസ്കരണ രീതിയുടെ അവശിഷ്ടങ്ങൾ ഇവിടെയും കാണപ്പെടുന്നു എന്നത് സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ ഇവിടം ജനനിബിഡമായിരുന്നു എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. . തിരിവിൽ പാറക്കെടുത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രം പ്രാചീന തമിഴക കാലഘട്ടം മുതൽ തന്നെ വളരെ പ്രസിദ്ധമായിരുന്ന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ്. [[പ്രമാണം:IMG-20240118-WA0044.jpg|Thumb|തിരുവിൽ പാറ ഭഗവതി ക്ഷേത്രം]] |