"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:

ഈ പ്രദേശം അധിവാസയോഗ്യമായിരുന്നോ എന്നതിന് വ്യക്തമായ ധാരണകൾ അസാധ്യമാണെങ്കിലും മഹാശിലായുഗത്തിൽ പ്രാചീന തമിഴകത്തിൽ നിലവിൽ ഉണ്ടായിരുന്ന ശവസംസ്കരണ രീതിയുടെ അവശിഷ്ടങ്ങൾ ഇവിടെയും കാണപ്പെടുന്നു എന്നത് സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ ഇവിടം ജനനിബിഡമായിരുന്നു എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. .  തിരിവിൽ പാറക്കെടുത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രം പ്രാചീന തമിഴക കാലഘട്ടം മുതൽ തന്നെ വളരെ പ്രസിദ്ധമായിരുന്ന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ്. [[പ്രമാണം:IMG-20240118-WA0044.jpg|Thumb|തിരുവിൽ പാറ ഭഗവതി ക്ഷേത്രം]]

==== പ്രധാന പൊതു സ്ഥലങ്ങൾ ====
കോങ്ങാടിൽ ആദ്യമായി ബസ് സർവീസ് ആരംഭിക്കുന്നത് 1932 ലാണ് അന്നത്തെ കോങ്ങാട് റോഡുകളുടെ അവസ്ഥ വളരെ പരിതാപകമായിരുന്നു.  പാലക്കാടിനും ചെർപ്പുളശ്ശേരിക്കുമിടയിൽ ഒരു ബസ്റ്റാൻഡ് പോലും ഉണ്ടായിരുന്നില്ല. ഇത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വളരെയധികം പ്രയാസകരമായിരുന്നു ഈ സാഹചര്യത്തിലാണ് കോങ്ങാട് ബസ്റ്റാന്റിന്റെ ഉദയം. ഇന്ന് പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും തിരക്കേറിയ സ്റ്റാന്റുകളിൽ ഒരു സ്റ്റാൻഡ് ആയി കോൺഗ്രസ് സ്റ്റാൻഡ് മാറി.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059674" എന്ന താളിൽനിന്ന് ശേഖരിച്ചത്