"ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
→‎പെതുസ്ഥാപനങ്ങൾ: അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്രം
(ചെ.) (added image of kumaranashan)
(ചെ.) (→‎പെതുസ്ഥാപനങ്ങൾ: അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്രം)
വരി 20: വരി 20:
== '''<u>പെതുസ്ഥാപനങ്ങൾ</u>''' ==
== '''<u>പെതുസ്ഥാപനങ്ങൾ</u>''' ==


# '''<big>. ജി.ബി.ബി.എൽ.പി.എസ് അഞ്ചുതെങ്ങ്</big>'''
* '''<big>. ജി.ബി.ബി.എൽ.പി.എസ് അഞ്ചുതെങ്ങ്</big>'''
# <big>'''. ഹോളിസ്പിരിറ്റ് ചർച്ച് മാമ്പള്ളി'''</big>
* <big>'''. ഹോളിസ്പിരിറ്റ് ചർച്ച് മാമ്പള്ളി'''</big>
# . '''സെന്റ് പീറ്റർസ് ചർച്ച് അഞ്ചുതെങ്ങ്'''
* . '''സെന്റ് പീറ്റർസ് ചർച്ച് അഞ്ചുതെങ്ങ്'''
# '''. അഞ്ചുതെങ്ങ് കൃഷിഭവൻ'''
* '''. അഞ്ചുതെങ്ങ് കൃഷിഭവൻ'''
# '''. അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ്'''
* '''. അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ്'''
# '''. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ'''
* '''. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ'''
# '''. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ്'''
* '''. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ്'''
# '''. ''അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ്'''''
* '''. ''അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ്'''''
# '''.അഞ്ചുതെങ്ങ് സ൪വ്വീസ് സഹകരണ ബാങ്ക്'''
* '''.അഞ്ചുതെങ്ങ് സ൪വ്വീസ് സഹകരണ ബാങ്ക്'''
# '''.ആശാൻ സ്മാരകം'''
* '''.ആശാൻ സ്മാരകം'''
# '''മീരാൻകടവ് പാലം'''
* '''മീരാൻകടവ് പാലം'''
# അഞ്ചുതെങ്ങ് മത്സ്യ
* '''അഞ്ചുതെങ്ങ് മത്സ്യഭവൻ'''
 
=== '''<u>അഞ്ചുതെങ്ങ് കോട്ട</u>''' ===
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്‌ താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ [[/ml.wikipedia.org/wiki/ഈസ്റ്റ് ഇൻഡ്യാ കമ്പനി|ഈസ്റ്റ്‌ ഇന്ത്യ കമ്പനി]] 1695-ൽ കെട്ടിയ  ഒരു കോട്ടയാണ് '''അഞ്ചുതെങ്ങ് കോട്ട''' എന്നറിയപ്പെടുന്നത്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക്‌ വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ് .
 
== പ്രാധാന്യം ==
ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്.  ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് മലബാർ തീരത്തു ലഭിച്ച ആദ്യത്തെ സ്ഥിരം താവളമായിരുന്നു ഇത്.  ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ഈ കോട്ട ഒരു പ്രധാന പങ്കു വഹിക്കുകയുണ്ടായി.
 
== ഇന്നത്തെ സ്ഥിതി ==
ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം മീൻ പിടിത്തവും വ്യാപാരവും ആയിരുന്നു. ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക്‌ പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ആടുമാടുകൾ ഇതുവഴി ഇറങ്ങി ആപത്തിൽപെട്ടതിനാലാണ് ഇങ്ങനെ ചെയ്തത്. ഈ കോട്ടയോട് ചേർന്ന് ഒരു പള്ളിയും പള്ളിക്കൂടവും പ്രവർത്തിച്ചുവരുന്നു
[[പ്രമാണം:42201 Anchutengu Fort.jpg|ലഘുചിത്രം|അഞ്ചുതെങ്ങ് കോട്ട]]
 
 
 
 
 
 


== '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' ==
== '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059160" എന്ന താളിൽനിന്ന് ശേഖരിച്ചത്