"എ.എം.എൽ.പി.എസ്. പനങ്ങാങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
= '''''പനങ്ങാങ്ങര''''' =
== '''''പനങ്ങാങ്ങര''''' ==
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനങ്ങാങ്ങര.

വരി 7: വരി 7:

'കാലാപാറപ്പടി '  എന്നറിയപ്പെട്ടിരുന്ന പ്രദേശം എങ്ങനെ പനങ്ങാങ്ങര എന്ന നാമത്തിലേക്ക് നാമമാറ്റം ചെയ്തത് എന്ന് ആർക്കും അറിവില്ല എന്ന് തന്നെ പറയാം .ഒരു പക്ഷെ വാമൊഴിയായി അത് പകർന്നു കഴിഞ്ഞപ്പോൾ മാറ്റം വന്നതുമാവാം.എങ്കിലും ആ നാമമാറ്റത്തിന് ഒരേ തെളിവെ ഉള്ളൂ .ഒരിക്കൽ ചായക്കട നടത്തിയിരുന്ന (1940- 42)കാലയളവിൽ ഒരാളുടെ കടയ്ക്ക് കാലപ്പാറ ചായപ്പീടിക എന്നായിരുന്നു പേര് .ശേഷം അദ്ദേഹം തന്നെ പനങ്ങാങ്ങര ചായപ്പീടിക എന്ന് നാമകരണം ചെയ്തു .ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാവാം 'പനങ്ങാങ്ങര 'എന്ന പേര് .പനങ്ങാങ്ങരയുടെ പൗരാണിക നാമം 'പനകംകരം' എന്നായിരുന്നു .  

== പൊതുസ്ഥാപനങ്ങൾ ==
* ജി .യു .പി .സ്കൂൾ പനങ്ങാങ്ങര
* എ .എം .എൽ .പി സ്കൂൾ പനങ്ങാങ്ങര
* സപ്പ്ലൈകോ
* റേഷൻ ഷോപ്പ് പനങ്ങാങ്ങര
* എച് .എസ് .മദ്രസ
* ഇർഷാദുസ്സിബിയൻ മദ്രസ
* പനങ്ങാങ്ങര പടിഞ്ഞാറേ കുളമ്പ് ക്ഷേത്രം
* വേലൂർ ജുമാമസ്ജിദ്
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054975" എന്ന താളിൽനിന്ന് ശേഖരിച്ചത്