"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ghj
No edit summary
(ghj)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== '''സ്വാതന്ത്രത്തിന്റെ  എഴുപത്തിയഞ്ചാം  വാർഷീകം SPC റാലി''' ==
സ്വാതന്ത്രത്തിന്റെ  എഴുപത്തിയഞ്ചാം  വാർഷീകത്തോടനുബന്ധിച്ച്  വിപുലമായ പരിപാടികൾ സ്‌കൂളിൽ സംഘടിപ്പിച്ചു.   എസ് .പി.സി  യുടെ  നേതൃത്യത്തിൽ   ഒരു റാലി സംഘടിപ്പിച്ചു.   ചട്ടഞ്ചാൽ  ജംഗ്ഷനിൽ  നിന്ന് സ്‌കൂൾ  ഗ്രൗണ്ടിലേക്ക് സ്കൗട്ട് , ഗൈഡ്സ് , JRC  അംഗങ്ങളും  SPC  കേഡറ്റിനൊപ്പം   അണി നിരന്നു . സ്വതന്ത്ര ദിന സന്ദേശം  ഉയർത്തിപ്പിടിച്ചും  പ്ലക്കാർഡുകളും  , ദേശീയ പതാകയും  ഉയർത്തിപ്പിടിച്ചും  നല്ല ആവേശത്തോടെ സ്‌കൂളിലെ മറ്റു കുട്ടികളും റാലിയെ നയിച്ചു .  
=== '''സ്വാതന്ത്ര ദിന  പരേഡിൽ ചട്ടഞ്ചാൽ  എസ് .പി.സി  ടീമിന്  ഒന്നാംസ്ഥനം''' ===
കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വതത്ര ദിന പരേഡിൽ  ചട്ടഞ്ചാൽ  സ്‌കൂൾ എസ്.പി.സി ടീം   ഒന്നാംസ്ഥാനം നേടി . കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വതത്ര ദിന പരേഡിൽ  ചട്ടഞ്ചാൽ  സ്‌കൂൾ എസ്.പി.സി ടീം   ഒന്നാംസ്ഥാനം നേടി . ജില്ലയിലെ  പല സ്‌കൂളുകളിൽ  നിന്നും കുട്ടികൾ  പരേഡിനുണ്ടായിരുന്നിട്ടും   മികച്ച പ്രകടനം കാഴ്ച വെച്ചത്  കൊണ്ടാണ്  സ്‌കൂളിന്  ഒന്നാം സ്ഥാനം  ലഭിച്ചത്.  എസ് . പി. സി ടീമിനെ   മാനേജർ  , പി ടി എ,  സ്റ്റാഫ്  എന്നിവർ അഭിന്ദിച്ചു .
== '''എസ്. പി. സി ക്യാമ്പ്''' ==
ചട്ടഞ്ചാൽ   ഹയർ സെക്കന്ററി സ്‌കൂൾ എസ് . പി. സി ക്യാമ്പ്  സെപ്തംബർ  9 , 10 ,11  തീയ്യതികളിൽ  നടത്തി . വിവിധ പരിപാടികളോടെ  ക്യാമ്പ് കുട്ടികളിൽ  ആവേശം  ഉണർത്തി.   CPO ഹരികൃഷ്ണൻ മാസ്റ്റർ,  സുഹാസിനി ടീച്ചർ എന്നിവർ ക്യാമ്പിന്  നേതൃത്യം  നൽകി .
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054511" എന്ന താളിൽനിന്ന് ശേഖരിച്ചത്