"ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
== '''കായിക പാരമ്പര്യം''' ==
== '''കായിക പാരമ്പര്യം''' ==
പഴയമുടെ ഗരിമ നിലനിറുത്തി കൊണ്ട് തന്നെ ആധുനിക വരവൂരിൽ ഇന്ന് കലാ സാംസ്കാരിക കായിക വിനോദങ്ങൾ കൊണ്ട് സമ്പന്നമാണ്. നാടകം കഥകളി വാദ്യഉപകരണങ്ങളിൽ അഗ്രഗണ്യരായ ഒരുപാട് കലാകാരന്മാർ ഇന്നും വരവൂരിന്റെ ഈ സമൃദ്ധി നില നിറുത്തുന്നുണ്ട്. കായിക വിനോദങ്ങളിൽ പ്രധാനമായും ഫുടബോൾ, ക്രിക്കറ്റ്,  വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ മികവുറ്റ താരങ്ങൾ ഉണ്ട്. കോൽക്കളി, ദഫ്മട്ട് കളി, കൈ കൊട്ടിക്കളി, നൃത്തനടന കലകൾ ഒപ്പനകൾ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ മികവുറ്റ സാന്നിദ്യം വരവൂരിൽ നിന്നും ഉണ്ടാകാറുണ്ട്. സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ ആദ്യ സ്ഥാനങ്ങളിൽ തന്നെ സ്ഥാനം പിടിക്കാറുണ്ട്.

'''പൊതുസ്ഥാപനങ്ങൾ'''
[[പ്രമാണം:24037 villageoffice.jpeg|ലഘുചിത്രം|വില്ലേജ് ഓഫീസ്]]
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051818" എന്ന താളിൽനിന്ന് ശേഖരിച്ചത്