"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
07:59, 16 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി→e-Waste ആക്രി ചാലഞ്ച്
വരി 109: | വരി 109: | ||
ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക സാമൂഹിക പ്രശ്നമാണ് ഈ വെയ്സ്റ്റ് എന്നാൽ നമ്മുടെ നാട്ടിൽ സാധാരണക്കാർ ഇന്നും ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല. ഈ - മാലിന്യങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പരിസ്ഥിതിക ആഘാതം സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതിനായി എൽകെ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയാണ് ആക്രി ചലഞ്ച്. "വലിച്ചെറിഞ്ഞത് 560 കോടി ഫോൺ" എന്ന തലക്കെട്ടിൽ 500 നോട്ടീസുകൾ തയ്യാറാക്കി സ്കൂളിലും നാട്ടിൽ നിന്നും വരുന്ന മുഴുവൻ കുട്ടികളെയും വീട്ടിലെത്തിച്ചു അതിനുപുറമെ പ്രദേശത്തെ മുഴുവൻ വീടുകളിലും കയറിയിറങ്ങി ഈ മാലിന്യ ബോധവൽക്കരണം നടത്തി അതോടൊപ്പം തന്നെ വിദ്യാർത്ഥികളോടും അവരവരുടെ വീടുകളിലെ ഈ വേസ്റ്റ് സ്ഥാപിച്ച ഈ വേസ്റ്റ് കളക്ഷൻ ബോക്സിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു പ്രചാരണത്തിന്റെ ഭാഗമായി വീട് കയറിയ സമയത്ത് വീടുകളിൽ നിന്നും മറ്റും ശേഖരിച്ച ഈ മാലിന്യങ്ങൾ മുക്കം കടയുമായി സഹകരിച്ച് തരംതിരിച്ച് വില്പന നടത്തി ഇതുവഴി സമാഹരിച്ച് തുക ലിറ്റിൽ ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു ഇതുവഴി ഇലക്ട്രോണിക് മാലിന്യങ്ങൾ തരംതിരിച്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയും നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം തന്നെ ധനസമാഹാരത്തിനും ഒരു വഴി കൂടിയായി | ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക സാമൂഹിക പ്രശ്നമാണ് ഈ വെയ്സ്റ്റ് എന്നാൽ നമ്മുടെ നാട്ടിൽ സാധാരണക്കാർ ഇന്നും ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല. ഈ - മാലിന്യങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പരിസ്ഥിതിക ആഘാതം സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതിനായി എൽകെ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയാണ് ആക്രി ചലഞ്ച്. "വലിച്ചെറിഞ്ഞത് 560 കോടി ഫോൺ" എന്ന തലക്കെട്ടിൽ 500 നോട്ടീസുകൾ തയ്യാറാക്കി സ്കൂളിലും നാട്ടിൽ നിന്നും വരുന്ന മുഴുവൻ കുട്ടികളെയും വീട്ടിലെത്തിച്ചു അതിനുപുറമെ പ്രദേശത്തെ മുഴുവൻ വീടുകളിലും കയറിയിറങ്ങി ഈ മാലിന്യ ബോധവൽക്കരണം നടത്തി അതോടൊപ്പം തന്നെ വിദ്യാർത്ഥികളോടും അവരവരുടെ വീടുകളിലെ ഈ വേസ്റ്റ് സ്ഥാപിച്ച ഈ വേസ്റ്റ് കളക്ഷൻ ബോക്സിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു പ്രചാരണത്തിന്റെ ഭാഗമായി വീട് കയറിയ സമയത്ത് വീടുകളിൽ നിന്നും മറ്റും ശേഖരിച്ച ഈ മാലിന്യങ്ങൾ മുക്കം കടയുമായി സഹകരിച്ച് തരംതിരിച്ച് വില്പന നടത്തി ഇതുവഴി സമാഹരിച്ച് തുക ലിറ്റിൽ ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു ഇതുവഴി ഇലക്ട്രോണിക് മാലിന്യങ്ങൾ തരംതിരിച്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയും നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം തന്നെ ധനസമാഹാരത്തിനും ഒരു വഴി കൂടിയായി | ||
ലിറ്റിൽ കൈറ്റ്സ് സേവനയിൽ 2023-24 അധ്യയന വർഷത്തെ | == LK-സേവന (Birth & Death certificate) == | ||
ലിറ്റിൽ കൈറ്റ്സ് സേവനയിൽ 2023-24 അധ്യയന വർഷത്തെ വിവിധ സ്കോളർഷിപ് ആവശ്യങ്ങൾക്കായി ജനന മരണ സെർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് പ്രിന്റ് ചെയ്തു നൽകുന്നതിനായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഹെല്പ് ഡെസ്ക് സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിലെ നജ്മുന്നീസ പി ,ഹിബ ഫാത്തിമ എസ് ,സന ഫാത്തിമ എൻ എൻ എന്നീ വിദ്യാർത്ഥികളാണ് ഇതിന് നേതൃത്വം നൽകിയത്. ഈ പരിശീലനത്തിന്റെ ഭാഗമായി 2023-26 ബാച്ചിലെ ഹാദിയ, മുഹമ്മദ് റയീസ് എന്നീ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി |