"വിമല ഹൃദയ എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ കലോത്സവം                      2023-24 അധ്യയനവർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ മാസം 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചു. അതിൻപ്രകാരം 12_ആം തിയതി രാവിലെ ഉത്‌ഘാടനയോഗം ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്കൂൾ കലോത്സവം  
'''സ്കൂൾ കലോത്സവം'''

                     2023-24 അധ്യയനവർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ മാസം 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചു. അതിൻപ്രകാരം 12_ആം തിയതി രാവിലെ ഉത്‌ഘാടനയോഗം ആരംഭിച്ചു. 1, 2, ക്ലാസുകളിൽ ലളിതഗാനം,  കഥാകഥനം,  പദ്യംചൊല്ലൽ,  മാപ്പിളപ്പാട്ടു, നാടോടിനൃത്തം, ചിത്രരചന എന്നിവയും 3, 4, ക്ലാസ്സുകളിൽ ലളിതഗാനം പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ടു, നാടോടിനൃത്തം പ്രസംഗം, ഭരതനാട്യം, സംഘഗാനം ദേശഭക്തിഗാനം, എന്നീ ഇനങ്ങളും നടത്തുകയുണ്ടായി. സ്കൂൾതല വിജയികളെ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു.

'''ഗാന്ധിദർശൻ'''
                 വിദ്യാഭാസകാലഘട്ടത് ഗാന്ധിയും ഗാന്ധിസന്ദേശങ്ങളും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസവും, മോറൽ റീച്ചിങ്ങിനും പ്രാധാന്യം നൽകികൊണ്ട് എല്ലാക്ലാസുകളിലും ഗാന്ധിദർശൻ എന്ന സംഘടന രൂപീകരിച്ചു. അതിന്റെ ഭാഗമായി ഈ സ്കൂളിലും ആദ്യആഴ്ചമുതൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ശ്രീമാൻ ഡൊമനിക് സാറിനെയും  കോ ഓർഡിനേറ്റർ ആയി ശ്രീമതി വിമല ജാസ്മിനെയും ചുമതലപ്പെടുത്തി. ഇവരുടെ നേത്രുത്വത്തിൽ മറ്റു അധ്യാപകരുടെ സഹായത്തോടെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തി വരുന്നു.
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045079" എന്ന താളിൽനിന്ന് ശേഖരിച്ചത്